ad
Deshabhimani

കേന്ദ്രത്തിന്റെ വസ്‌തുതാവിരുദ്ധ പ്രചാരണം

വനിതാ കൂട്ടായ്മയുമായി എഫ്‌എസ്‌ഇടിഒ

എഫ്എസ്ഇടിഒ പാലക്കാട് നഗരത്തിൽ സംഘടിപ്പിച്ച വനിതാ കൂട്ടായ്മ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എസ് ബി രാജു ഉദ്ഘാടനം ചെയ്യുന്നു

എഫ്എസ്ഇടിഒ പാലക്കാട് നഗരത്തിൽ സംഘടിപ്പിച്ച വനിതാ കൂട്ടായ്മ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എസ് ബി രാജു ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on May 01, 2026, 12:39 AM | 1 min read

പാലക്കാട്

നിയമ നിർമാണ സഭകളിലെ വനിതാ സംവരണം ഉയർത്തിക്കാട്ടി കേന്ദ്ര സർക്കാർ നടത്തുന്ന വസ്തുതാവിരുദ്ധ പ്രചാരണങ്ങൾക്കെതിരെ എഫ്എസ്ഇടിഒ നേതൃത്വത്തിൽ പാലക്കാട് നഗരത്തിൽ വനിതാ കൂട്ടായ്മയും പ്രതിഷേധവും നടത്തി. "ജനാധിപത്യം, ഫെഡറലിസം' മുദ്രവാക്യങ്ങളുയർത്തി സംഘടിപ്പിച്ച പ്രതിഷേധയോഗം സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എസ് ബി രാജു ഉദ്ഘാടനം ചെയ്‌തു. കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് എ എം അജിത് അധ്യക്ഷനായി. എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ സന്തോഷ്‌കുമാർ സ്വാഗതവും ജി ജിഷ നന്ദിയും പറഞ്ഞു. പാർലമെന്റിൽ അവതരിപ്പിച്ച ഭരണഘടനാ ഭേദഗതി ബില്ലിനെ പ്രതിപക്ഷം ഒറ്റക്കെട്ടായി പരാജയപ്പെടുത്തിയതിനെ യോഗം അഭിനന്ദിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home