ad
Deshabhimani

ഇന്ധന വിലവർധന; പ്രതിഷേധവുമായി എഫ്എസ്‌ഇടിഒ

ഇന്ധന വിലവർധനയ‍്ക്കെതിരെ എഫ്എസ്‌ഇടിഒ പാലക്കാട്‌ സംഘടിപ്പിച്ച പ്രതിഷേധം എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ മഹേഷ് ഉദ്ഘാടനം ചെയ്യുന്നു

ഇന്ധന വിലവർധനയ‍്ക്കെതിരെ എഫ്എസ്‌ഇടിഒ പാലക്കാട്‌ സംഘടിപ്പിച്ച പ്രതിഷേധം എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ മഹേഷ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on May 20, 2026, 01:25 AM | 1 min read

പാലക്കാട്

കേന്ദ്രസർക്കാരിന്റെ ഇന്ധനവില വർധനയ്‌ക്കെതിരെ സംസ്ഥാന ജീവനക്കാരും അധ്യാപകരും എഫ്എസ്‌ഇടിഒയുടെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധിച്ചു. പാലക്കാട് നടന്ന പ്രതിഷേധം എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ മഹേഷ് ഉദ്ഘാടനം ചെയ്തു. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് കെ അജില അധ്യക്ഷയായി. കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി സെയ്‌തലവി, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ സന്തോഷ്കുമാർ, കെജിഒഎ ജില്ലാ സെക്രട്ടറി ആർ സാജൻ എന്നിവർ സംസാരിച്ചു. എഫ്എസ്ഇടിഒ താലൂക്ക് സെക്രട്ടറി ബി രാജേഷ് സ്വാഗതവും പിഎസ്‌സിഇയു ജില്ലാ സെക്രട്ടറി മനേഷ് എൻ കൃഷ്ണ നന്ദിയും പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home