ad
Deshabhimani

കുടുംബ സംഗമം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 08, 2025, 12:00 AM | 1 min read

പാലക്കാട്‌

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ സ്ഥാനാർഥികളെ വിജയിപ്പിക്കാൻ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) പാലക്കാട് ഡിവിഷൻ കുടുംബ സംഗമം ആഹ്വാനം ചെയ്തു. ഇലക്‌ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ അഖിലേന്ത്യാ സെക്രട്ടറി സി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്‌തു. അസോസിയേഷൻ ഡിവിഷൻ പ്രസിഡന്റ്‌ എച്ച്‌ രമേഷ് അധ്യക്ഷനായി. വി മുരുകൻ, എൽ പ്രമോദ്കുമാർ, സി സുരേഷ്ബാബു, എം ശരവണൻ, എം ഉണ്ണികൃഷ്ണൻ, അപർണ, പി വിജയൻ എന്നിവർ സംസാരിച്ചു. അസോസിയേഷൻ ഡിവിഷൻ സെക്രട്ടറി പി മണികണ്ഠൻ സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം എ എം ഷമീറ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home