ad
Deshabhimani

ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം

പതാകദിനം ആചരിച്ചു

DYFI State Conference

ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്‌ പാലക്കാട്‌ യൂത്ത്‌ സെന്ററിൽ നടത്തിയ പതാകദിനാചരണത്തിൽ ജില്ലാ സെക്രട്ടറി ആർ ജയദേവൻ പതാക ഉയർത്തുന്നു 

വെബ് ഡെസ്ക്

Published on Aug 10, 2026, 12:50 AM | 1 min read

പാലക്കാട്‌

ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഞായറാഴ്‌ച പതാകദിനം ആചരിച്ചു. പാലക്കാട്‌ യൂത്ത്‌ സെന്ററിലും കോരിയാർചള്ള യൂണിറ്റിലും ജില്ലാ സെക്രട്ടറി ആർ ജയദേവൻ പതാക ഉയർത്തി. ജില്ലാ പ്രസിഡന്റ്‌ പി കെ ഷിബി കൃഷ്‌ണ കുനിശേരി ട‍ൗൺ യൂണിറ്റിലും ജില്ലാ ട്രഷറർ എം എ ജിതിൻരാജ്‌ കൊട്ടേക്കാട്‌ ആനപ്പാറ യൂണിറ്റിലും പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി എം ആർഷോ കാഞ്ഞിരപ്പുഴ ചേട്ടൻപടി യൂണിറ്റിലും എം രൺദീഷ് ഒറ്റപ്പാലം കണ്ണിയംപുറം ടൗൺ യൂണിറ്റിലും എസ് ഷക്കീർ വണ്ടാഴി ടൗൺ യൂണിറ്റിലും പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home