ad
Deshabhimani

"വിശുദ്ധിയുടെ തിരശ്ശീല പാപങ്ങളുടെയും' പ്രകാശിപ്പിച്ചു

Book Launch

കെ സി ജിതിന്റെ പുസ്തകം എഴുത്തുകാരൻ എസ് ഹരീഷും നാടക,- സിനിമ അഭിനേത്രി സജിത മഠത്തിലും ചേർന്ന് 
പ്രകാശിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Sep 21, 2026, 12:15 AM | 1 min read

മണ്ണാർക്കാട്

ചലച്ചിത്ര നിരൂപകൻ കെ സി ജിതിന്റെ ആദ്യ പുസ്തകം "വിശുദ്ധിയുടെ തിരശ്ശീല പാപങ്ങളുടെയും' പ്രകാശിപ്പിച്ചു. മണ്ണാർക്കാട് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എഴുത്തുകാരൻ എസ് ഹരീഷും നടി സജിത മഠത്തിലുംചേർന്ന് പുസ്തകം പ്രകാശിപ്പിച്ചു.പി അച്യുതനുണ്ണി അധ്യക്ഷനായി. ചലച്ചിത്ര നിരൂപകരായ ജി പി രാമചന്ദ്രൻ, മധു ജനാർദനൻ,ലൈബ്രറി കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം പി എൻ മോഹനൻ, സന്തോഷ് ശിവശങ്കരൻ, കെ സി ജിതിൻ, കെ സന്തോഷ്, കെ സി പ്രവീൺ എന്നിവർ സംസാരിച്ചു. ഡെക്കലോഗ് ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ, മണ്ണാർക്കാട് താലൂക്ക് ലൈബ്രറി, മണ്ണാർക്കാട് പുരോഗമന കലാ സാഹിത്യ സംഘം എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.ലോഗോസ് ബുക്സ് ആണ് പ്രസാധകർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home