ബോധവൽക്കരണം

പാലക്കാട്
എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷനും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പരാതി പരിഹാര ബോധവല്‍ക്കരണ പരിപാടി 28ന് നടക്കും. രാവിലെ 10ന് പാലക്കാട് ഇഎസ്ഐ ആശുപത്രിയിലാണ് പരിപാടി.

0 comments