ആനമൂളിയിൽ കാട്ടാനക്കൂട്ടം

ആനമൂളിയിൽ കാട്ടാനക്കൂട്ടം
മണ്ണാർക്കാട്
ആനമൂളി ചിറപ്പാടത്ത് കാട്ടാനക്കൂട്ടമെത്തി. ശനി വൈകിട്ട് 5.15നാണ് സംഭവം. അട്ടപ്പാടി മലനിരകളുടെ താഴ്-വാരമായ ആനമൂളി ചിറപ്പാടത്താണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. ജനവാസ മേഖലയോട് ചേർന്നുള്ള വനമാണിത്. മണ്ണാർക്കാട് – അട്ടപ്പാടി റോഡിൽനിന്ന് ഇവയെ കാണാമായിരുന്നു. പിടിയും കൊമ്പനും കുട്ടികളുമുള്ള സംഘമാണ് ഉണ്ടായിരുന്നത്.








0 comments