Deshabhimani

സഹകരണ താൽക്കാലിക കരാർ തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം

സഹകരണ താൽക്കാലിക കരാർത്തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം സിഐടിയു ജില്ലാ പ്രസിഡന്റ്‌  കെ കെ രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു

സഹകരണ താൽക്കാലിക കരാർത്തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം സിഐടിയു ജില്ലാ പ്രസിഡന്റ്‌ കെ കെ രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 04, 2026, 12:41 AM | 1 min read


​തൃശൂർ

സഹകരണ താൽക്കാലിക കരാർ തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം സി സി സുനിൽകുമാർ നഗറിൽ (കൂർക്കഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഹാളിൽ) സിഐടിയു ജില്ലാ പ്രസിഡന്റ്‌ കെ കെ രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. യൂണിയൻ പ്രസിഡന്റ്‌ യു പി ജോസഫ്‌ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സുകു കെ ഇട്ട്യേശൻ പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ അജീഷ് തോമസ് കണക്കും അവതരിപ്പിച്ചു. കെസിഇയു സംസ്ഥാന സെക്രട്ടറി സി ഡി വാസുദേവൻ, സിഐടിയു ജില്ലാ വൈസ്‌ പ്രസിഡന്റ്‌ കെ ബി ഷീബ, പി എസ്‌ വിശ്വംഭരൻ, സിന്ധു പ്രേമൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ ബി ഷീബ (പ്രസിഡന്റ്‌), സുകു കെ ഇട്ട്യേശൻ (സെക്രട്ടറി,) കെ എം അഷറഫ് (ട്രഷറര്‍).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home