ad
Deshabhimani

ഒഴിവുള്ള തസ്തികകളിലേക്ക്‌ പ്രമോഷൻ നടത്തുക

ജീവനക്കാർ പ്രകടനം നടത്തി

NGO

ജില്ലാ മെഡിക്കൽ ഓഫീസിന് മുന്നിൽ നടന്ന പ്രകടനം കെജിഒഎ സംസ്ഥാന വൈസ് പ്രസിഡന്റ് പി പി സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 16, 2026, 01:18 AM | 1 min read

കോഴിക്കോട്

എൻജിഒ യൂണിയന്റെയും കെജിഒഎയുടെയും നേതൃത്വത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന് മുന്നിലും ജില്ലാ മെഡിക്കൽ ഓഫീസുകൾക്ക് മുന്നിലും പ്രകടനം നടത്തി. ആരോഗ്യവകുപ്പിൽ സമയബന്ധിതമായി പ്രമോഷൻ നടത്താത്തതിൽ പ്രതിഷേധിച്ചും ഒഴിവുള്ള തസ്തികകളിലേക്ക്‌ ഉടൻ നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ടുമായിരുന്നു പ്രകടനം. കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസിന് മുന്നിൽ നടന്ന പ്രകടനം കെജിഒഎ സംസ്ഥാന വൈസ് പ്രസിഡന്റ് പി പി സുധാകരൻ ഉദ്ഘാടനം ചെയ്തു. എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി എം ദൈത്യേന്ദ്രകുമാർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home