ad
Deshabhimani

ഡ്രൈവിങ് സ്‌കൂൾ വർക്കേഴ്സ് മാര്‍ച്ച്

ഓൾ കേരള ഡ്രൈവിങ് സ്കൂൾ വര്‍ക്കേഴ്സ് യൂണിയൻ മാര്‍ച്ച് സിഐടിയു 
ജില്ലാ സെക്രട്ടറി കെ കെ മമ്മു ഉദ്ഘാടനം ചെയ്യുന്നു

ഓൾ കേരള ഡ്രൈവിങ് സ്കൂൾ വര്‍ക്കേഴ്സ് യൂണിയൻ മാര്‍ച്ച് സിഐടിയു 
ജില്ലാ സെക്രട്ടറി കെ കെ മമ്മു ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on May 29, 2025, 12:04 AM | 1 min read


കോഴിക്കോട്

ഓൾ കേരള ഡ്രൈവിങ് സ്‌കൂൾ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ആർടിഒ ഓഫീസിലേക്ക് മാർച്ച് നടത്തി. സിഐടിയു ജില്ലാ സെക്രട്ടറി കെ കെ മമ്മു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം മണി അധ്യക്ഷനായി. പി ആനന്ദൻ, ഇ രഘുനാഥൻ എന്നിവർ സംസാരിച്ചു. സി മഖബുദ് സ്വാ​ഗതവും ടി സുചിത്ര നന്ദിയും പറഞ്ഞു.

ലേണിങ് ടെസ്റ്റിനും ഡ്രൈവിങ് ടെസ്റ്റിനും ഇടയിലുള്ള കാലയളവ് കുറയ്‌ക്കണം എന്നതുൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home