ad
Deshabhimani

വായനപക്ഷാചരണം

a

വായനപക്ഷാചരണം കെ ഇ എൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 21, 2026, 12:59 AM | 1 min read

കോഴിക്കോട്

ജില്ലാ ലൈബ്രറി കൗൺസിലിന്റെ വായനപക്ഷാചരണം കെ ഇ എൻ ഉദ്‌ഘാടനംചെയ്‌തു. കുതിരവട്ടം ദേശപോഷിണി കമ്യൂണിറ്റി ഹാളിൽ നടന്ന ജില്ലാതല ഉദ്ഘാടന ചടങ്ങിൽ കെ എം രാധാകൃഷ്ണൻ അധ്യക്ഷനായി. കഥാകൃത്ത് ഷാഫി പൂവത്തിങ്കൽ, കെ ചന്ദ്രൻ, സി സി ആൻഡ്രൂസ്, വി പി ശ്യാംകുമാർ, അഡ്വ. പി എൻ ഉദയഭാനു, വി സുരേഷ് ബാബു എന്നിവർ സംസാരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ ഉദയൻ സ്വാഗതവും പി സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home