ad
Deshabhimani

ഇന്ത്യ–യുഎസ് വ്യാപാര കരാർ: കർഷക പ്രതിഷേധമിരമ്പി

ഇന്ത്യ–യുഎസ് വ്യാപാര കരാറിനെതിരെ കർഷകസംഘം നരേന്ദ്ര മോദിയുടെയും ട്രംപിന്റെയും 
കോലം കത്തിച്ച് പ്രതിഷേധിക്കുന്നു

ഇന്ത്യ–യുഎസ് വ്യാപാര കരാറിനെതിരെ കർഷകസംഘം നരേന്ദ്ര മോദിയുടെയും ട്രംപിന്റെയും 
കോലം കത്തിച്ച് പ്രതിഷേധിക്കുന്നു

വെബ് ഡെസ്ക്

Published on Jul 23, 2026, 01:41 AM | 1 min read

വടകര ഇന്ത്യൻ കാർഷിക മേഖലയെയും ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയെയും അമേരിക്കയ്‌ക്ക് അടിയറവയ്‌ക്കുന്ന ഇന്ത്യ–യുഎസ് വ്യാപാര കരാർ റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് കർഷക പ്രതിഷേധമിരമ്പി. കർഷകസംഘം വടകര ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമേരിക്കൻ പ്രസിഡന്റ്‌ ട്രംപിന്റെയും കോലം കത്തിച്ച് പ്രതിഷേധിച്ചു. വടകര പഴയ സ്റ്റാൻഡ് പരിസരത്ത് കർഷകസംഘം ജില്ലാ കമ്മിറ്റിയംഗം എം നാരായണൻ ഉദ്ഘാടനംചെയ്തു. സി വിദോഷ് അധ്യക്ഷനായി. ആർ ബാലറാം സംസാരിച്ചു. ആർ കെ ചന്ദ്രൻ സ്വാഗതം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home