ad
Deshabhimani

വൈഷ്ണവി ഷാജിയെ അനുമോദിച്ചു

SFI

എം ജി സർവകലാശാലയിൽനിന്ന്‌ ജെൻഡർ സ്റ്റഡീസിൽ ഒന്നാം റാങ്ക് നേടിയ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്‌ വൈഷ്ണവി ഷാജിയെ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ എം രാധാകൃഷ്ണൻ ഉപഹാരം നൽകി അനുമോദിക്കുന്നു

വെബ് ഡെസ്ക്

Published on Sep 28, 2025, 02:16 AM | 1 min read

പൊൻകുന്നം

എം ജി സർവകലാശാലയിൽനിന്ന്‌ ജെൻഡർ സ്റ്റഡീസിൽ ഒന്നാം റാങ്ക് നേടിയ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്‌ വൈഷ്ണവി ഷാജ ിയെ അനുമോദിച്ചു. വാഴൂർ എസ് വി ആർ എൻഎസ്എസ് കോളേജിലെ മുൻ എസ്എഫ്ഐ പ്രവർത്തകരുടെ കൂട്ടായ്മയായ പുറപ്പാടിന്റെ നേതൃത്വത്തിലാണ്‌ അനുമോദിച്ചത്‌. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ എം രാധാകൃഷ്ണൻ ഉപഹാരം നൽകി. ജില്ലാ കമ്മിറ്റിയംഗം ഗിരീഷ് എസ് നായർ അധ്യക്ഷനായി. വാഴൂർ ഏരിയ സെക്രട്ടറി വി ജി ലാൽ, ജില്ലാ കമ്മിറ്റിയംഗം ബി സുരേഷ്‌കുമാർ, ഏരിയ കമ്മിറ്റിയംഗം സി കെ ജോസഫ്, എ ജെ ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home