കടലാസിൽമതിയോ അടിയന്തര സഹായം

കോട്ടയം ഓരോ ദുരന്തങ്ങളുണ്ടാകുന്പോഴും അടിയന്തര സഹായം ഉടനെന്ന പല്ലവിയല്ലാതെ സഹായം ദുരിതബാധിതർക്ക് നൽകാൻ നടപടിയില്ലാതെ സർക്കാർ. ദുരന്തങ്ങളും പ്രകൃതിക്ഷോഭങ്ങളും അടിക്കടി ആവർത്തിക്കുന്പോൾ തുണയാകേണ്ട സർക്കാർ സംവിധാനങ്ങൾ നിശ്ചലം. വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം നഷ്‌ടമായതോടെ ലഭിക്കേണ്ട സഹായങ്ങൾ ഫയലിൽ ഒതുങ്ങി.









0 comments