അന്തിമ പോളിങ് 74.76%

കോട്ടയം
നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയുടെ പോളിങ് ശതമാനം 74.76(തപാൽ വോട്ടുകൾ ഒഴികെ). ആകെയുള്ള 15,11,580 വോട്ടർമാരിൽ 11,30,089 പേർ വോട്ട് ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാൾ 9.15 ശതമാനം കൂടുതലാണിത്.
മണ്ഡലംതല പോളിങ് നില ആകെ വോട്ട് ചെയ്തവർ, പുരുഷൻ, സ്ത്രീ, മറ്റുള്ളവർ, ശതമാനം എന്ന ക്രമത്തിൽ പാലാ– - 132561, 66504, 66057, 0, 75.07 കടുത്തുരുത്തി– - 121806, 61271, 60534, 1, 69.25 വൈക്കം– - 123696, 61138, 62556, 2, 79.31 ഏറ്റുമാനൂർ– -120423, 60231, 60192, 0, 76.09 കോട്ടയം– - 111742, 54862, 56879, 1, 74.71 പുതുപ്പള്ളി– - 125552, 62529, 63022, 1, 73.74 ചങ്ങനാശേരി–- 119168, 57811, 61356, 1, 73.16 കാഞ്ഞിരപ്പള്ളി–- 132966, 65834, 67132, 0, 74.91 പൂഞ്ഞാർ– - 142175, 71732, 70443, 0, 76.99









0 comments