ad
Deshabhimani

എൻജിഒ യൂണിയൻ കലാജാഥ സമാപിച്ചു

NGO

"കേരളം തുടരും' മാനവിക കലാജാഥ തലയോലപ്പറമ്പിൽ അവതരിപ്പിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Feb 26, 2026, 02:12 AM | 1 min read

കോട്ടയം

കേരള എൻജിഒ യൂണിയൻ തീക്കതിർ കലാവേദി സംഘടിപ്പിച്ച "കേരളം തുടരും' മാനവിക കലാജാഥയുടെ ജില്ലയിലെ പര്യടനം സമാപിച്ചു. സമാപനസമ്മേളനം വൈക്കത്ത് എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി സീമ എസ് നായർ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ ടി ഷാജി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ ആർ അനിൽകുമാർ, തീക്കതിർ കലാവേദി കൺവീനർ ഇ എസ് സിയാദ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home