കാണാനില്ല

കോട്ടയം : കോട്ടയം, ചിങ്ങവനം പൊലീസ് സ്റ്റേഷൻ പരിധിയിൽ ആറുപറയിൽ കുഴിമറ്റം ഭാഗത്ത് ജേക്കബ് പത്രോസിനെ ( 75 ) കാണാനില്ലെന്ന് പരാതി. കഴിഞ്ഞ ജൂലൈ ഏഴ് മുതലാണ് കാണാതായത്. വെള്ള നിറത്തിലുള്ള ഇന്നർ ബനിയനും മുഷിഞ്ഞ കൈലിയുമാണ് കാണാതാകുമ്പോൾ ഇട്ടിരുന്ന വേഷം.
കണ്ടുകിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
8943055524, 9400826141










0 comments