എല്ലാവർക്കും സൗഖ്യം

Medical College.

കോട്ടയം മെഡിക്കൽ കോളേജ് പ്രവേശന കവാടം

avatar
അതുല്യ ഉണ്ണി

Published on Nov 19, 2025, 01:40 AM | 1 min read

കോട്ടയം

പാതിയിൽ നിശ്ചലമാകുമെന്ന്‌ കരുതുന്ന ജീവിത പ്രതീക്ഷകൾ വീണ്ടും പൂക്കുന്നയിടം, കോട്ടയം മെഡിക്കൽ കോളേജ്‌. ദുരിതത്തിന്റെ തീവ്രതയിൽ വെന്തുരുകിയ മനുഷ്യർക്ക്‌ ആശ്വാസകേന്ദ്രം. ഒരുകാലത്ത്‌ ഇവിടെയെത്തുന്നവർ ആശങ്കയുമായാണ്‌ വാതിൽ തുറന്നത്‌. എൽഡിഎഫ്‌ ഭരണത്തിൽ ആ ആകുലതയില്ല. ആശ്വാസത്തിന്റെ തണലിടമാണിത്‌. അടിസ്ഥാന സ‍ൗകര്യവികസനത്തിൽ തുടങ്ങി അത്യാധുനിക ചികിത്സാരംഗത്തെ നാഴികക്കല്ലുകൾ പിന്നിട്ട വികസന കാഴ്ചകളാണ്‌ എൽഡിഎഫ്‌ സർക്കാർ സാധ്യമാക്കിയത്‌. അത്ഭുതങ്ങളുടെ ചരിത്രം പിറക്കുന്പോൾ പൊതുജനാരോഗ്യ രംഗത്ത്‌ കരുത്തിന്റെ നേർചിത്രമാകുകയാണ്‌ കോട്ടയം മെഡിക്കൽ കോളേജ്‌.



deshabhimani section

Related News

View More
0 comments
Sort by

Home