ad
Deshabhimani

തിരുനക്കരയിൽ 
ഉത്തരാസ്വയംവരം

kathakali

കോട്ടയം തൃക്കൈക്കാട്ട് സ്വാമിയാർ മഠത്തിൽ സംഘടിപ്പിച്ച 
ഉത്തരാസ്വയംവരം കഥകളിയിൽനിന്ന്

വെബ് ഡെസ്ക്

Published on May 11, 2026, 12:34 AM | 1 min read

കോട്ടയം യുവം അസോസിയേഷൻ ഓഫ് യങ് കഥകളി ആർട്ടിസ്റ്റ്സ് തിരുനക്കരയിൽ ഉത്തരാസ്വയംവരം കഥകളി അവതരിപ്പിച്ചു. തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാർ മഠം ഹാളിലായിരുന്നു അവതരണം. ദുര്യോധനൻ-–കലാമണ്ഡലം നീരജ്, ഭാനുമതി, സൈരന്ധ്രി – - കലാമണ്ഡലം വിഷ്‌ണുമോൻ, ദൂതൻ, വലലൻ– - ആർഎൽവി അനുരാജ്, കർണൻ, വിരാടൻ– -കലാമണ്ഡലം സായന്ത്, ഭീഷ്‌മർ– കലാമണ്ഡലം ഹരികൃഷ്ണൻ, കൃപർ, ഉത്തര –കലാമണ്ഡലം ഗോകുൽ, ത്രിഗർത്തൻ– -കലാമണ്ഡലം ശിബി ചക്രവർത്തി, ഉത്തരൻ -–കലാമണ്ഡലം വിപിൻശങ്കർ, ഉത്തരപത്നിമാർ– കലാമണ്ഡലം ഗോകുൽ, ആർഎൽവി ഗൗരി, പശുപാലകർ– -കലാമണ്ഡലം സായന്ത്, കലാമണ്ഡലം ഹരികൃഷ്ണൻ, ബൃഹന്നള -– കലാമണ്ഡലം വൈശാഖ് എന്നിവർ അരങ്ങിൽ വേഷമിട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home