Deshabhimani

ഓർമ്മപ്പെരുന്നാളിന് കൊടിയേറി

ormapperunnal
വെബ് ഡെസ്ക്

Published on Nov 01, 2026, 07:05 PM | 1 min read

കോട്ടയം : ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവായുടെ 30 -ാം ഓർമ്മപ്പെരുന്നാളിന് കൊടിയേറി. മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ കുർബാനയ്ക്ക് ശേഷം അരമന മാനേജർ ഫാദർ അലക്സാണ്ടർ പി ഡാനിയേൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. വിശുദ്ധ കുർബാനയ്ക്ക് അരമന മാനേജർ മുഖ്യകാർമ്മികത്വം വഹിച്ചു. നിയുക്ത മെത്രാപ്പോലീത്താമാരായ വെരി. റവ. തോമസ് പോൾ റമ്പാൻ, വെരി. റവ.​ ഗീവർ​ഗീസ് റമ്പാൻ, വെരി. റവ.​ ഗീവർ​ഗീസ് റമ്പാൻ, വെരി. റവ. എൽദോ റമ്പാൻ എന്നിവർ സഹകാർമികരായി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home