ad
Deshabhimani

ഡോ. പി ആർ കുമാർ സ്മാരക പുരസ്കാരം നൽകി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 15, 2026, 01:23 AM | 1 min read

അയ്‌മനം

ദയ സാംസ്കാരിക സമിതിയുടെ ഡോ. പി ആർ കുമാർ സ്മാരക പുരസ്കാരം കോട്ടയം മെഡിക്കൽ കോളേജിലെ ഗ്യാസ്‌ട്രോ സർജനും അസി. പ്രൊഫസറുമായ ഡോ. ടോണി ജോസിന് സമ്മാനിച്ചു. മുൻ മന്ത്രി വി എൻ വാസൻ ഉദ്‌ഘാടനംചെയ്‌ത്‌ പുരസ്‌കാരം കൈമാറി. ഡോ. രോഹിത് രാം കുമാർ, ഫാ. ജെയിംസ് മുല്ലശേരി, സമിതി പ്രസിഡന്റ് കെ എൻ മണിക്കുട്ടൻ, കൺവീനർ പി ശ്രീകുമാർ, ഡോ. ജോസഫ് മാണി എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home