പി കെ കുഞ്ഞച്ചനെ അനുസ്മരിച്ചു

കഞ്ഞിക്കുഴി
കെഎസ്‌കെടിയു കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റി പി കെ കുഞ്ഞച്ചനെ അനുസ്മരിച്ചു. സിപിഐ എം ഏരിയാ കമ്മിറ്റി അംഗം കെ എൻ കാർത്തികേയൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എം പി സുഗുണൻ അധ്യക്ഷനായി. വി പി സന്തോഷ്, ഇ ആർ പൊന്നൻ, ടി ആർ ജഗദീശൻ, വിജയശ്രീ സുനിൽ തുടങ്ങിയവർ സംസാരിച്ചു.










0 comments