കവർസ്റ്റോറി
ചെഗുവേരയുടെ സർഗാവേശം


മാങ്ങാട് രത്‌നാകരൻ
Published on Mar 16, 2026, 11:08 AM | 12 min read
''ദാഹം ജല ത്തി ലേക്കും പുരു ഷൻ സ് ത്രീയി ലേക്കും ആകർഷി ക്ക പ്പെ ടു ന്ന തു പോ ലെ,'' ക്ഷുഭി ത യൗ വനം ചെഗു വേരയിൽ ചെന്ന ണ ഞ്ഞു വെന്ന്, ആ വിപ്ല വ കാ രി യെ ക്കു റിച്ച് "സമാ ഗമം' എന്ന പേരിൽ ഉജ്വല മായ ഒരു ചെറു ക ഥയും ഒരു ചെറു ക വി തയും എഴു തി യി ട്ടുള്ള ഹൂലിയോ കൊർത്താ സർ അഭി പ്രാ യ പ്പെട്ടിട്ടുണ്ട് . കവിയും കഥാ കൃ ത്തു മായ ചെഗു വേ ര യെ, രണ്ടർഥ ത്തിലും തല പ്പൊ ക്ക മുള്ള എഴു ത്തു കാ ര നായ കൊർത്താ സർ വേണ്ടും വിധം കണ്ടി രു ന്നു, ഒരി ക്കൽപ്പോലും നേരിൽ കണ്ടി രു ന്നി ല്ലെ ങ്കി ലും.
വിപ്ല വ കാരി എന്ന നില യി ലുള്ള ചെഗു വേ ര യുടെ ജീവി തവും വിപ്ല വ ത്തി നാ യുള്ള ആത്മ ത്യാ ഗ വു മാണ് സ്വാഭാ വി ക മായും ലോക മെങ്ങും അറി യ പ്പെ ടു ന്ന തെ ങ്കിലും അദ്ദേഹം കവി ത കളും കഥ കളും എഴു തി യി രു ന്നു വെന്ന് അധി ക മാർക്കും അറി യി ല്ലെന്നു തോന്നു ന്നു. കുട്ടി ക്കാലം തൊട്ടേ നല്ലൊരു വായ ന ക്കാ രനും സമർഥനായ വിദ്യാർഥിയും സഞ്ചാ രി യു മാ യി രുന്ന ചെഗു വേരയുടെ മുഖ്യ മായ ജീവി ത പ്പാത വിപ്ല വ പ്ര വർത്ത ന മാ യി രു ന്ന തി നാൽ, തന്റെ സഞ്ചാ ര പ ഥങ്ങളുടെ നാൾവഴി ക്കു റി പ്പു കളും (മോട്ടോർസൈക്കിൾ ഡയ റീ സ് , കോംഗോ ഡയ റി, ബൊളീ വി യൻ ഡയറി) രാഷ് ട്രീ യ വി ശ ക ല ന ങ്ങ ളും പ്രഭാ ഷ ണ ങ്ങ ളു മാണ് കൂടു തൽ അറി യ പ്പെ ട്ട ത് . ‘എഴു ത്തു കാ രൻ' എന്ന താണ് ലോക ത്തിലെ "ഏറ്റവും വിശു ദ്ധ മായ’ പദ വി യെന്ന് വിഖ്യാത നോവ ലിസ്റ്റ് ഏണസ്റ്റോ സബാ ത്തോ യോട് ചെഗു വേര പറ ഞ്ഞത് ആ കൂട്ട ത്തിൽ തന്നെ ചേർത്തു കൊ ണ്ടാ യി രു ന്നില്ല എന്നു കരു ത ണം.
‘ഗറില്ലേറോ ഹീറോയിക്കോ’‐ആൽബർത്തോ കോർദയുടെ
വിശ്രുത ഫോട്ടോഗ്രാഫ്
ചെഗു വേര തന്റെ ഡയ റി ക്കു റി പ്പു ക ളെയോ ലേഖ ന ങ്ങ ളെയോ കത്തു ക ളെയോ പോലെ കവി തയെ "കറ തീർന്നവ'യോ "പണി ക്കുറ തീർന്ന' വയോ ആയി കരു തി യി രു ന്നി ല്ല. കവി ത യി ലൂടെയുള്ള ആത്മാ വി ഷ് കാരം "സ്വകാ ര്യ മായി' സൂക്ഷി ക്കാ നാ യി രുന്നു താൽപ്പര്യം. ഡയ റി ക ളിൽ കുറി ച്ചു വ ച്ചി രുന്ന കവി താ ശ ക ല ങ്ങൾ "ആത്മാ വി നോട് ഒട്ടി പ്പി ടിച്ച' വികാ ര തീ വ്ര മായ വാങ് മ യ ങ്ങ ളാ യി രു ന്നു. മരണം അവ യിൽ നിത്യസാന്നി ധ്യ മാ യി രു ന്നു; ഒരാ ശ യ മാ യ ല്ല, മൂർത്ത മായ യാഥാർഥ്യ മാ യി.
എന്തു കൊ ണ്ടാ ണ്, കവി ത കളിൽ അധി കവും ചെ സ്വകാ ര്യ മാക്കി വച്ചത് ? അവയെച്ചൊല്ലി ആത്മ വി ശ്വാ സ ക്കു റ വു ള്ളതു കൊണ്ടാ കുമോ? അതി ലേറെ സ് പാനി ഷിലെയും ഫ്രഞ്ചി ലെയും ഉത്ത മ ക വി ത ക ളു മായുള്ള പരി ച യം, സ്വയം ഒരു കവി യായി വെളി പ്പെ ടു ന്ന തിൽനിന്നും ചെയെ പിന്തി രി പ്പി ച്ചി രി ക്കാം. കോംഗോ യി ലാ യി രു ന്ന പ്പോൾ ഭാര്യ അലൈഡ മാർച്ചിന് തന്റെ പ്രിയ കവി ത കൾ തന്റേ തായ ഈണ ത്തിൽ ചൊല്ലിയ ഒരു കാസെറ്റും ഒപ്പം അലൈ ഡ യ്‌ക്കെ ഴു തിയ കവി ത കളും (""പാത അപ്ര ത്യ ക്ഷ മാ കു ന്ന തു വരെയും നാം ഒരു മി ച്ചു ണ്ടാകും'') ചെ അയ ക്കു ക യു ണ്ടാ യി. പാബ്ലോ നെരൂ ദ യുടെ പ്രണ യ ക വി തയും നികൊ ളാസ് ഗിയ ന്റെയും റൂബെൻ മാർത്തി നെസ് വിയേ ന യുടെയും കവി ത കളുമായി രുന്നു ചെ അറി ഞ്ഞു ചൊ ല്ലി യത് . അലൈ ഡയ് ക്ക് അവ "നിത്യ ഭ ക്ഷണ'മായി രു ന്നു.
"ഫിദെ ലിന് ഒരു ഗീതം' (Song to Fidel) ആയി രി ക്കണം ചെയുടെ ഏറ്റവും അറി യ പ്പെ ടു ന്നതും ഉജ്വല വു മായ കവി ത.2 1955‐ൽ മെക് സി ക്കോ യിൽ വച്ചാണ് ചെ ഫിദെ ലിനെ കാണു ന്നതും ആജ ന്മ സൗ ഹൃ ദ ത്തിനു തുട ക്ക മാ വു ന്ന തും. വിപ്ലവം നട ത്താ നായി ക്യൂബ യി ലേക്കു "ഗ്രാൻമ'യിൽ പുറ പ്പെ ടു ന്ന തിനു മുമ്പാണ് ആ സൗഹൃ ദത്തെ വാഴ് ത്തിയും വിപ്ല വ പ്ര തീ ക്ഷ കൾ പങ്കിട്ടും (""ഒന്നു കിൽ നാം വിജയം നേടും, അല്ലെ ങ്കിൽ മര ണ ത്തി നു മ പ്പു റ ത്തേക്ക് നിറ യൊ ഴിക്കും.'') ഒരു ക്യൂബ ക്കാ ര നായി സ്വയം പ്രതി ഷ് ഠിച്ച് ചെ ഈ വരി കൾ കുറി ക്കു ന്ന ത് .
കവി ത യോ ടുള്ള വിശേ ഷ താ ൽപ്പര്യം ചെയിൽ ആഴ ത്തിൽ വേരോ ടു ന്ന ത് , റഫായേൽ അൽബെർത്തിയെ പരി ച യ പ്പെ ടു ന്ന തോ ടെ യാ ണ്. അന്നു ചെഗുവേരയ് ക്ക് പതി നൊന്നു വയസ്സ് . സ്‌പെയി നിൽനിന്ന് നാടു ക ട ത്ത പ്പെട്ട് അർജന്റീ ന യി ലെ ത്തിയ കവിയും കമ്യൂ ണി സ്റ്റ് വിപ്ല വ കാ രി യു മാ യി രുന്ന അൽബെർത്തി യു മായി ചെഗു വേ ര യുടെ അച്ഛൻ എർണെസ് തോ ഗുവേര ലിഞ്ച് അടുത്ത സൗഹൃദം പുലർത്തി യി രു ന്നു, അങ്ങനെ ബാല നായ ഗുവേരയും കവിയെ പരി ച യ പ്പെ ട്ടു. അൽബെർത്തി യുടെ കവി ത കൾ വായി ക്കു കയും കവി പരി ച യ പ്പെ ടു ത്തിയ പാബ്ലോ നെരൂ ദ, അന്തോ ണിയോ മച്ചാ ദോ, മിഗെൽ ഹെർണാ ണ്ട സ് , ഫെദ റികോ ഗാർസിയ ലോർക തുട ങ്ങി യ വ രുടെ കവി ത ക ളിൽ മുഗ് ധ നാ വു കയും ചെയ് തു. ഇതേ വേള യിൽത്തന്നെ ചെയുടെ അമ്മ സേലിയ മകനെ ഫ്രഞ്ച് പഠി പ്പി ച്ചു. അതു വഴി ബോദ് ലെയറെ ഫ്രഞ്ചിൽത്തന്നെ വായി ച്ചു. പിന്നീട് പോൾ വെർലേ നെയും സിംബ ലിസ്റ്റ് കവി സ്റ്റെഫാൻ മല്ലാർമേ യേയും വായി ച്ചു. കവി ത കൾ ഹൃദി സ്ഥ മാ ക്കാനും ഈണ ത്തിൽ ചൊല്ലാനും സഹ ജ വാ സ ന യു ണ്ടാ യി രുന്നു. ലാറ്റി ന മേ രി ക്ക യി ലൂ ടെ യുള്ള മോട്ടോർസൈ ക്കിൾ യാത്ര യിലെ സഹ യാ ത്രികനായ അൽബെർത്തോ ഗ്രനാ ദോ, യാത്ര യുടെ ഇട വേ ള ക ളിൽ ചെഗു വേര, നെരൂ ദ യു ടേയും ഹൊസെ മർത്തി യു ടെയും കവി ത കൾ ചൊല്ലുക പതി വാ യി രു ന്നു വെന്ന് അനു സ് മ രി ച്ചി ട്ടു ണ്ട് .3 എൽ സാൽവ ദോ റി ലേ ക്കുള്ള യാത്ര യിൽ, കർഷ കർക്കു മുന്നിൽ വിപ്ല വ ക വി ത കൾ ചൊല്ലി യ തിനും ഭൂപ രി ഷ ്‌ക ര ണ ത്തെ ക്കു റിച്ച് സംസാ രി ച്ച തിനും ചെ പൊലീ സിന്റെ പിടി യി ലാ യി. പ്രേമ ക വി ത കൾ ചൊല്ലുന്ന തിൽ കുഴ പ്പ മി ല്ലെന്നും രാഷ് ട്രീ യ ക വി ത കൾ പാടി ല്ലെന്നുമുള്ള ഉപ ദേ ശ ം നൽകി വിട്ട യച്ചു.
ചെഗുവേരയും ഭാര്യ അലൈഡ മാർച്ചും
പിന്നീട് പെറു സ്വദേ ശി യായ ഹിൽദ ഗാദി യയെ പരി ച യ പ്പെ ട്ട പ്പോൾ, (പിന്നീട് ഹിൽദയെ വിവാഹം കഴി ച്ചു) കവി താ ത ൽപ്പരയായ അവൾ നാട്ടു കാ ര നായ കവി സെസാർ വയേ ഹോ യുടെ കവി ത കൾ വായി ക്കാൻ നൽകി. അതൊരു കണ്ടെ ത്ത ലാ യി രു ന്നു. ചെഗു വേര പ്രണ യി നിക്ക് പകരം നൽകി യത് യുറു ഗ്വൻ കവി ഹുവാന ദി ഉവാർവൂ റു വിന്റെ കവി ത ക ളാ യി രു ന്നു. ആദ്യ കാല ലാറ്റി ന മേ രി ക്കൻ ഫെമി നി സ്റ്റാ യി രുന്ന ഹുവാ ന യുടെ പ്രധാ ന പ്പെട്ട ഒരു കവി ത യുടെ പേര് "ലാ ഹിഗ്വേര' (അത്തി മ രം) എന്നാ യി രു ന്നു. ചെഗു വേ രയ്‌ക്ക് ഏറെ പ്രിയ പ്പെട്ട കവി ത യാ യി രുന്നു അത് . ഇതേ പേരുള്ള ബൊളീ വി യൻ ഗ്രാമ ത്തിൽ വച്ചാണ് ചെഗു വേര കൊല ചെ യ്യ പ്പെ ട്ടത് !5
കഥ കൾ ബാല്യം തൊട്ടേ ചെഗു വേര രക്ത ത്തിൽ അലി യി ച്ചു ചേർത്തി രു ന്നു. മിക്ക വാറും കുട്ടി കൾക്കെ ന്ന പോലെ സാഹ സി ക ക ഥ ക ളാ യി രുന്നു ഇഷ് ടം; യാത്ര യു മായി ബന്ധ പ്പെട്ട കഥ ക ളും. അല ക് സാ ണ്ടർ ദൂമാ, ആർ എൽ സ്റ്റീ വൻസൺ, ജാക്ക് ലണ്ടൻ, ഷൂൾ വേൺ, സെർവാന്റി സ് , ബൊക്കാ ച്ചിയോ... അങ്ങനെ കഥാ സ രിത് സാഗ ര ത്തിൽ മുങ്ങി പ്പൊ ങ്ങി. പിന്നീട് ചരി ത്ര ത്തിലും. ആ ചരി ത്ര പ ഠ ന മാണ് പിൽക്കാല ചെഗു വേ രയെ രൂപ പ്പെ ടു ത്തി യ ത് .
ചെഗു വേര കുറേ യേറെ കഥ കൾ എഴു തി യി ട്ടു ണ്ടെന്ന് അറി യു ന്നത് അദ്ദേ ഹ ത്തിന്റെ രണ്ടാം ഭാര്യ അലൈഡ മാർച്ച് എഴു തിയ സ് മര ണ ക ളുടെ പുസ് ത ക ത്തിൽ6 നിന്നാ ണ്. അതിന്റെ അനു ബ ന്ധ ത്തിൽ, ചെ, കോംഗോ യിൽ നിന്ന് അലൈ ഡ യ്‌ക്കായി എഴു തി അയ ച്ചു കൊ ടുത്ത "കല്ല്' (Stone) എന്ന കഥയും ചേർത്തി ട്ടു ണ്ട് . ചെയുടെ മറ്റു കഥ കൾ വായി ക്കാൻ ഇതെ ഴു തു ന്ന യാൾക്ക് അവ സ ര മു ണ്ടാ യി ട്ടി ല്ല.
എന്താണ് "കല്ലി'ന്റെ വിശേഷം? അത് ചെഗു വേ ര യുടെ "ജീവി ത ത്തിൽ നിന്ന് വലി ച്ചു ചീ ന്തിയ ഒരേ ടാ ണ്.' കോംഗോ യിലെ വിപ്ല വ ത്തിന് ആക്കം കൂട്ടാനും ഗറി ല്ലാ പോ രാ ട്ട ത്തിൽ വൈദ ഗ് ധ്യവും ദിശാ ബോധവും നൽകാ നുമാ ണ് 1965‐ൽ ചെ ഈ ആഫ്രി ക്കൻ യാത്ര നട ത്തു ന്നത് . പക്ഷേ കല ങ്ങി മ റിഞ്ഞ കോംഗോ യിൽ അതത്ര സുഗ മ മാ യി രു ന്നി ല്ല. അതിന്റെ നൈരാ ശ്യവും ഏകാ ന്ത തയും ചെയെ മഥി ച്ചി രി ക്കാം; അലൈ ഡ യുടെ സാമീപ്യം കൊതി ച്ചി രി ക്കാം. ഈ ഘട്ട ത്തി ലാണ് അമ്മ സേലിയ ഗുരു ത രാ വ സ്ഥ യി ലാ ണെന്ന് ചെഗു വേര അറി യു ന്ന ത് .
അമ്മ മരി ച്ചുവോ? സത്യാ വസ്ഥ തന്നെ അറി യി ക്കാ ത്ത താണോ? ഈ ഉൽക്ക ണ്ഠ യിൽ നിന്ന് കഥ തുട ങ്ങു ന്നു. വിപ്ല വ കാരി എന്ന വ്യക്തി ത്വവും മകൻ, ഭർത്താ വ് , അച്ഛൻ എന്നി ങ്ങ നെ യുള്ള ഭിന്ന വ്യക്തി ത്വ ങ്ങ ളുടെ കൂടി ക്കു ഴഞ്ഞ വിചാ ര ങ്ങളും കഥ പറ യുന്ന വ്യക്തിയെ‐ ചെഗു വേ ര യെ ‐ മ ഥി ക്കു ന്നു.
കഥ യിലെ രണ്ടു പ്രധാ ന പ്പെട്ട വസ് തു ക്കൾ കഥ ാശീർഷകം അല ങ്ക രി ക്കുന്ന "കല്ലും' "സ് കാർഫും' ആണ്. കഥ യിൽ അവ പ്രതീ കങ്ങളല്ല, യഥാർഥ വ സ് തു ക്കളാണ്. "കല്ല്' താക്കോൽ വള യ ത്തിൽ ഘടി പ്പിച്ച് അമ്മ നൽകി യതും സ് കാർഫ് , ഭാര്യ നൽകി യ തും.
ചെഗുവേര
ഗറി ല്ലാ പ്പോ രാ ട്ട ത്തിന്റെ സമ യ ത്ത് , ചെയ് ക്ക് ഒരി ക്കൽ പരി ക്കു പ റ്റി യതും അദ്ദേ ഹ ത്തിന്റെ ഇട തുകൈ ഒരു ചര ടിൽ കെട്ടി ഞാ ത്തി യതും അലൈഡ കണ്ടു, അവൾ ഒരു കറുത്ത സ് കാർഫു കൊ ണ്ട് കൈ കെട്ടി ക്കൊ ടു ത്തു, ഒരു സഹ പോ രാ ളി യുടെ പ്രണ യ സ മ്മാ ന മാ യി രുന്നു അത് . പ്രണ യ ത്തെ ത്തു ടർന്നുള്ള വിവാ ഹ ജീ വി ത ത്തിൽ ഈ സ് കാർഫ് ഒരു പ്രതീ ക മാ യി ത്തീർന്നു. ചെ യാത്ര യ് ക്കി ട യിൽ എഴു തിയ കത്തു ക ളിൽ ആ സ് കാർഫി നെ ക്കു റിച്ച് പല പ്പോഴും പരാ മർശി ച്ചി രു ന്നു.
അമ്മ മര ണ മ ട ഞ്ഞുവോ എന്ന സംശയം തീരാ തെ, ഉറ പ്പി ക്കാൻ വഴി യി ല്ലാതെ ഓർമ ക ളുടെ വല യ ത്തിൽപ്പെട്ട ചെഗു വേര സ്വന്തം മര ണവും സങ്ക ൽപ്പിക്കു ക യാ ണ്. (രണ്ടു വർഷ ത്തി നു ശേഷം അത് യാഥാർഥ്യമാ യി. വിശ ദാം ശ ങ്ങ ളിൽ മാത്രമേ വ്യത്യാ സ മു ണ്ടാ യി രു ന്നു ള്ളൂ.)
ബൊളി വീ യ യിലെ വയേ ഗ്രാൻദെ യിൽ രഹ സ്യ മായി അട ക്കിയ ചെഗു വേ ര യു ടെയും ആറു സഹ പോ രാ ളി ക ളു ടെയും ഭൗതി കാ വ ശി ഷ് ട ങ്ങൾ 1997 ജൂൺ 28‐നു പുറ ത്തെ ടു ത്തു, ജൂലൈ 12‐ന് ക്യൂബ യി ലേക്കു കൊണ്ടു വ ന്നു.
അലൈഡ എഴു തുന്നു: ""ഇത്ത വണ ഞാൻ ജന്മ ന ഗ ര ത്തി ലേക്കു മട ങ്ങി യത് പഴയ സുഹൃ ത്തു ക്കളെ കാണാനോ പൊയ് പ്പോയ മനോ ഹ ര മായ കാലം ഓർമിക്കാനോ ആയി രു ന്നി ല്ല. ചെയോടു വിട പ റ യാനും ഞാൻ കട പ്പെ ട്ടി രി ക്കുന്ന ഒരു ചെറിയ ചടങ്ങ് അനു ഷ് ഠി ക്കാ നു മാ യി രു ന്നു. ഞാൻ എന്താണ് ചെയ്യാൻ പോകു ന്ന തെന്ന് ആർക്കും, എന്റെ മക്കൾക്കു പോലും, അറി യു മാ യി രു ന്നി ല്ല. ചെ കോംഗോ യി ലേക്കു പോകു മ്പോൾ എന്റെ ഓർമ യ് ക്കായി ഞാൻ ചെയ് ക്ക് ഒരു കറുത്ത സ് കാർഫ് നൽകി യി രു ന്നു. താൻസാ നി യ യിൽ വച്ച് പിന്നീട് കണ്ടു മു ട്ടി യ പ്പോൾ ചെ എനി ക്കതു തിരികെ നൽകി.''7
ചെ കഥ യിൽ എഴു തി യി രു ന്നു, ഈ സ് കാർഫ് എന്റെ ശവ ക്കു ഴി യി ലേക്ക് എന്നെ അനു ഗ മി ക്കും...
""ചെയുടെ ഭൗതി കാ വശിഷ് ടം എത്തി ച്ചേർന്ന രാത്രി യിൽ എല്ലാ വരും പൊയ് ക്ക ഴി ഞ്ഞ പ്പോൾ, ഞാനും എന്റെ പെൺമ ക്കളും മാത്രം ശവ പ്പെ ട്ടി ക്ക രി കിൽ ബാക്കി യാ യി. അതൊന്നു തുറ ക്കാമോ എന്ന് അല്യൂ ച്ച യോടു ഞാൻ ചോദി ച്ചു. എനിക്ക് അതിൽ ചില കാര്യ ങ്ങൾ ചെയ്യാ നു ണ്ട് , ഞാൻ പറ ഞ്ഞു. പക്ഷേ ചെയ്യാ നു ള്ളതു ചെയ്യാ നുള്ള കരുത്ത് എനി ക്കു ണ്ടാ യി രു ന്നി ല്ല. എന്റെ മകൾ സേലിയ ആ സ് കാർഫ് ആ ശവ പ്പെ ട്ടി യിൽ അവ ശി ഷ് ട ങ്ങ ളോടു ചേർത്തു വ ച്ചു. "മരണം വരെ അനു ഗ മി ക്കുന്ന' ആ സ് കാർഫ് .''8
ചെഗു വേ ര യുടെ ഈ ചെറു ക ഥ യുടെ സാഹി ത്യ മി കവ് എന്താണ്? ചെഗു വേ ര യുടെ പേരിനു കീഴെ അല്ലാ തി രു ന്നെ ങ്കിൽ മെന ക്കെട്ട് ഈ കഥ തർജമ ചെയ്യു മാ യി രുന്നോ? ഈ ചോദ്യ ങ്ങ ളിൽ നിന്ന് ഒഴി ഞ്ഞു നിൽക്കേ ണ്ട തി ല്ല. പക്ഷേ, ഉത്തരം സങ്കീർണ മാ ണ്. ചെഗു വേ ര യിൽ നിന്ന് വേറിട്ട് ഈ കഥ വായി ക്കാ നാ വി ല്ല. "കല യ് ക്ക ക ത്തേ ക്കുള്ള' ഏതു നോട്ടവും അകം തുളച്ച് പുറ ത്തേയ്‌ക്കു നീളും. ആ നോട്ടം എങ്ങോ ട്ടെല്ലാം പട രാമോ അങ്ങോ ട്ടെല്ലാം പട രും. രാഷ് ട്രീ യവും ദാർശ നി ക വു മായ സമ സ്യ ക ളിൽ എത്തി പ്പെ ടും. ഒരു ഉദാ ഹ ര ണ ത്തി ന്, സാമു വൽ ബെക്ക റ്റിന്റെ മാലോണും (മാലോൺ ഡെയ് സ് എന്ന നോവൽ) ചെഗു വേ രയും ഒരേ തര ത്തി ലുള്ള "ശൂന്യത'യെ പുണ രുമോ? ""ശൂന്യത പോലെ യഥാർഥമായി മറ്റൊ ന്നി ല്ല,'' എന്ന ചിന്ത യി ലേക്ക് ഒരു വിപ്ല വ കാ രി യുടെ മര ണ ചിന്ത നയി ക്കുമോ?
ചെഗുവേര കോംഗോയിൽ
വിപ്ല വ ത്തി നു വേണ്ടി കവി ത യിൽ നിന്നു "പിൻവാ ങ്ങിയ' ഒരാ ളാ യി ട്ടാണ് ചെഗു വേര സ്വയം വില യി രു ത്തി യി രു ന്ന ത് . കവി ത യെ ക്കാൾ വലിയ സ്ഥാനം സ്വന്തം കഥ കൾക്ക് ചെ നൽകി യി രു ന്നി ല്ല. തുട ക്ക ത്തിൽ പരാ മർശിച്ച കൊർത്താ സ റുടെ "സമാ ഗമം' എന്ന തന്നെ ക്കു റി ച്ചുള്ള ചെറു ക ഥ യെ ക്കു റിച്ച് ""വളരെ നല്ല കഥ, പക്ഷേ എനിക്ക് തീരെ താൽപ്പര്യം തോന്നു ന്നി ല്ല,'' എന്നാണ് ചെഗു വേര പറ ഞ്ഞി ട്ടു ള്ള ത് .9
ചെഗു വേ രയ് ക്ക് സ്വന്തം കവി ത ക ളെ ക്കു റിച്ചോ കഥ ക ളെ ക്കു റിച്ചോ തന്നെ ക്കു റി ച്ചുള്ള കഥ യെ ക്കു റിച്ചോ ഉള്ള അഭി പ്രായങ്ങൾക്ക് സാഹി ത്യാ സ്വാ ദ ന ത്തിൽ കാര്യ മായി ഒന്നും ചെയ്യാ നില്ല. ഒരു കഥാ നു ഭവം എന്ന തി നെ ക്കാൾ, ചെഗു വേര എന്ന വിപ്ല വ കാ രിയെ ആഴ ത്തി ല റി യാൻ, അതാ യത് യാത്രാ ക്കു റി പ്പു ക ളിലോ ലേഖ ന ങ്ങ ളിലോ കത്തു ക ളിലോ കാണാൻ കഴി യാ തി രുന്ന "ചോരയും നീരു മുള്ള' മനു ഷ്യനെ, രാഷ് ട്രീ യ ചി ന്ത ക നെ, അറി യാൻ "കല്ലി'ലൂടെ കഴിഞ്ഞു എന്നാണ് എന്റെ അനുഭവം.
കുറി പ്പു കൾ
1. ചെഗെ വാര എന്നാണ് സ്‌പാനി ഷിലെ ഉച്ചാ ര ണ മെ ങ്കിലും മല യാ ള ത്തിൽ ചിര പ രി തമായ "ചെഗു വേര' എന്നാണ് ഇവിടെ ഉപ യോ ഗി ച്ചി രി ക്കു ന്ന ത് .
2. "ഫിദെ ലിന് ഒരു ഗീതം', വിവ. സച്ചി ദാ ന ന്ദൻ, ലാറ്റി ന മേ രി ക്കൻ കവി ത, ശിഖ പബ്ലി ക്കേ ഷൻസ് , ഗുരു വാ യൂർ, 1983.
3,4,5. "ആമുഖം', ചെ ഇൻ വേർസ് എഡി. ഗാവിൻ ഓടൂൾ, ജോർജി ന ഹിമെ ന സ് , എഫ് ളേം ബുക് സ് , യു കെ, 2007
6,7,8. റിമം ബെ റിങ്ങ് ചെ, മൈ ലൈഫ് വിത്ത് ചെഗു വേ ര, അലൈഡ മാർച്ച് , ഓഷ്യൻ പ്രസ് , മെൽബോൺ, 2012.
9. ലിറ്റ റേ ച്ചർ ക്ലാസ്സ് , ഹൂലിയോ കൊർത്താ സർ, ന്യൂ ഡയ റക്‌ഷൻസ് , 2017










0 comments