തിരുവനന്തപുരത്ത് ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കുത്തിക്കൊന്നു

തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവിനെ കുത്തിക്കൊന്നു. സാജൻ (32) എന്നയാളാണ് കൊല്ലപ്പെട്ടത്. തിരുവനന്തപുരം നെടുമങ്ങാട് ഏണിക്കര നെടുംപാറയിൽ ഇന്നലെ രാത്രിയാണ് സംഭവം. ചികിത്സയിലായിരുന്ന സാജൻ ഇന്ന് രാവിലെ ആറരയോടെ മരിച്ചു. സംഭവത്തിൽ രണ്ടുപേരെ നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Related News

0 comments