പിഎസ്‍സി: വിവിധ തസ്തികകളിൽ ചുരുക്കപ്പട്ടിക

തിരുവനന്തപുരം : കേരള പബ്ലിക് സർവീസ് കമീഷൻ ഒമ്പത് തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.
1. കേരള ഹയർ സെക്കന്ററി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കന്ററി സ്കൂൾ ടീച്ചർ (ജൂനിയർ) കെമിസ്ട്രി (കാറ്റഗറി നമ്പർ 719/2025).
2. കേരള വൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ) കെമിസ്ട്രി (കാറ്റഗറി നമ്പർ 445/2025).
3. കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (ഗവ.ട്രെയിനിങ് കോളേജുകൾ) (തസ്തികമാറ്റം മുഖേന) അസിസ്റ്റന്റ് പ്രൊഫസർ ഇൻ നാച്ചുറൽ സയൻസ് (കാറ്റഗറി നമ്പർ 439/2025).
4. ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ റിസർച്ച് ഓഫീസർ (കാറ്റഗറി നമ്പർ 414/2025).
5. ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് വകുപ്പിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) (ട്രെയിനി) (കാറ്റഗറി നമ്പർ 552/2025, 429/2025 എൽസി/എഐ).
6. എറണാകുളം, കാസർകോട് ജില്ലകളിൽ കേരള പൊലീസ് സർവീസിൽ പൊലീസ് കോൺസ്റ്റബിൾ (ട്രെയിനി) (ആംഡ് പൊലീസ് ബറ്റാലിയൻ) (പട്ടികജാതി/പട്ടികവർഗ്ഗം, പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 34/2025).
7. തൃശൂർ, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ കേരള പൊലീസ് സർവീസിൽ ഹവിൽദാർ (ആംഡ് പൊലീസ് ബറ്റാലിയൻ) (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 640/2025).
8. കൊല്ലം ജില്ലയിൽ കേരള പൊലീസ് സർവീസിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 790/2025).
9. കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (ലാ കോളേജുകൾ) അസിസ്റ്റന്റ് പ്രൊഫസർ ഇൻ ലോ (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 33/2025).
സാധ്യതാപട്ടിക
1. കോട്ടയം ജില്ലയിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ മെക്കാനിക്ക് (കാറ്റഗറി നമ്പർ 470/2025).









0 comments