ad
Deshabhimani

പിഎസ്‍സി: വിവിധ തസ്തികകളിൽ അഭിമുഖം നടത്തും; ചുരുക്കപട്ടിക പ്രദ്ധീകരിക്കും

psc
വെബ് ഡെസ്ക്

Published on Apr 27, 2026, 04:45 PM | 1 min read

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമീഷൻ (പിഎസ്‍സി) വിവിധ വകുപ്പുകളിൽ അഭിമുഖം നടത്തുന്നു. പത്ത് തസ്തികകളിൽ ചുരുക്കപട്ടികയും പ്രദ്ധീകരിക്കും.


അഭിമുഖം

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഓർത്തോപീഡിക്സ് (കാറ്റഗറി നമ്പർ 805/2025 ഹിന്ദുനാടാർ, 804/2025 എസ്‍സിസിസി).


കേരള കോ ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ ജൂനിയർ സിസ്റ്റംസ് ഓഫീസർ (പാർട്ട് 2 സൊസൈറ്റി കാറ്റഗറി) (കാറ്റഗറി നമ്പർ 127/2025 ഈഴവ/തിയ്യ/ബില്ലവ).


ചുരുക്കപട്ടിക


  • പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് വകുപ്പിൽ പി ഡി ടീച്ചർ (പുരുഷൻമാർ മാത്രം) (കാറ്റഗറി നമ്പർ 731/2025).

  • ആരോഗ്യ വകുപ്പിൽ ബ്ലഡ്ബാങ്ക് ടെക്നീഷ്യൻ (കാറ്റഗറി നമ്പർ 272/2025, 44/2025 ഈഴവ/തിയ്യ/ ബില്ലവ, 315/2025 ഒബിസി, 474/2025മുസ്ലീം).

  • വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ എൽപി സ്കൂൾ ടീച്ചർ (മലയാളം മീഡിയം) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 114/2025).

  • ആലപ്പുഴ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ (എച്ച്എസ്) (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 288/2025).

  • തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽപി സ്കൂൾ ടീച്ചർ (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 239/2025 പട്ടികജാതി, 240/2025 പട്ടികവർഗ്ഗം, 241/2025 ധീവര).

  • വിവിധ ജില്ലകളിൽ എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ (ജനറൽ) (കാറ്റഗറി നമ്പർ 386/2025, 387/2025 തസ്തികമാറ്റം മുഖേന).

  • വനം വന്യജീവി വകുപ്പിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ (കാറ്റഗറി നമ്പർ 277/2024).

  • കേരള മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് വെൽഫയർ ഫണ്ട് ബോർഡിൽ ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് ഓഫീസർ/അഡീഷണൽ ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് ഓഫീസർ (കാറ്റഗറി നമ്പർ 415/2025).

  • കേരള കോ ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ സ്റ്റോർസ്/പർച്ചേസ് ഓഫീസർ (പാർട്ട് 1 ജനറൽ കാറ്റഗറി) (കാറ്റഗറി നമ്പർ 125/2025þപട്ടികജാതി).

  • കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിൽ അസിസ്റ്റന്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 378/2025).


സാധ്യതാപട്ടിക


അച്ചടി (ഗവൺമെന്റ് പ്രസ്സുകൾ) വകുപ്പിൽ ഓഫ്സെറ്റ് പ്രിന്റിങ് മെഷീൻ ഓപ്പറേറ്റർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 16/2025).





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home