Deshabhimani

മഹാരാജാസ് കോളേജിൽ സീറ്റ് ഒഴിവ്

Maharaja College
വെബ് ഡെസ്ക്

Published on Jul 03, 2025, 06:39 PM | 1 min read

കൊച്ചി : മഹാരാജാസ് കോളേജിലെ വിവിധ ഒന്നാംവർഷ ബിരുദ ബിരുദാനന്തരബിരുദ പ്രോഗ്രാമുകളിൽ ഷെഡ്യൂൾഡ് കാസ്റ്റ് , ഷെഡ്യൂൾഡ് ട്രൈബ് , ട്രാൻസ്ജെൻഡർ എന്നീ വിഭാഗങ്ങളിൽ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വെള്ളി മുതൽ തിങ്കൾ വൈകുന്നേരം നാലു വരെ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ നേരിട്ട് അപേക്ഷ സമർപ്പിക്കാം.

വിവരങ്ങൾക്ക്‌ maharajas.kreap.co.in.



deshabhimani section

Related News

View More
0 comments
Sort by

Home