മീഡിയ അക്കാദമിയില്‍ പിജി ഡിപ്ലോമ

മലപ്പുറം : കേരള മീഡിയ അക്കാദമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ നടത്തുന്ന ജേണലിസം ആൻഡ് കമ്യൂണിക്കേഷൻ, ടെലിവിഷൻ ജേണലിസം, പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിങ്ങ് എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകളിലേക്ക് ജൂൺ ഏഴുവരെ ഓൺലൈനായി അപേക്ഷിക്കാം. പ്രവേശന പരീക്ഷ ജൂൺ 14-ന് ഓൺലൈനായി നടക്കും.
വിവരങ്ങൾ www.keralamediaacademy.org. ഫോൺ: 0484-2422275, 8590320794 (ഡയറക്ടർ), 8086138826 (ടെലിവിഷൻ ജേണലിസം കോ-–-ഓർഡിനേറ്റർ), 7356149970 (പബ്ലിക് റിലേഷൻസ് കോ-ഓർഡിനേറ്റർ), 9747886517 (ജേണലിസം&കമ്യൂണിക്കേഷൻ കോ-ഓർഡിനേറ്റർ).









0 comments