ഐഎച്ച്ആര്‍ഡിയില്‍ ജര്‍മന്‍ ഭാഷാ പരിശീലനം

തിരുവനന്തപുരം : ഐഎച്ച്ആർഡി മോഡൽ ഫിനിഷിങ് സ്കൂളിൽ ജൂലൈ 10ന് ആരംഭിക്കുന്ന എ1 ലെവൽ ജർമൻ ഭാഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 40 പേർ അടങ്ങുന്ന പ്രഭാത, സായാഹ്ന, ഓൺലൈൻ ബാച്ചുകളിലാണ് ക്ലാസുകൾ. മൂന്നു മാസ കോഴ്സാണ്. പിഎംജിയിലെ ഐഎച്ച്ആർഡി മോഡൽ ഫിനിഷിങ് സ്കൂളിൽ നേരിട്ടെത്തിയോ ഓൺലൈനായോ രജിസ്‌റ്റർ ചെയ്യാം. ഫോ ൺ: 8547005050, 8921628553, 9496153141. വെബ്സൈറ്റ്: www. modelfinishing school.org








0 comments