print edition ഇന്നത്തെയും നാളത്തെയും പരീക്ഷ മാറ്റിവച്ചു

തിരുവനന്തപുരം: കേരള സർവകലാശാല ഏഴിന് ആരംഭിക്കാനിരുന്ന നാലാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽഎൽബി, എട്ടിന് ആരംഭിക്കാനിരുന്ന ആറാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബികോം/ ബിബിഎ എൽഎൽബി പരീക്ഷകളിൽ മാറ്റം. ഏഴിനും എട്ടിനുമുള്ള പരീക്ഷകൾ മാത്രമാണ് മാറ്റിയത്. ഇൗ പരീക്ഷകൾ ഒക്ടോബർ 26, 27 തീയതികളിലേക്ക് പുനക്രമീകരിച്ചു. മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല.









0 comments