അസാപ് കേരളയിൽ ഡിജിറ്റൽ മാർക്കറ്റിങ്ങ് കോഴ്‌സ്

തിരുവനന്തപുരം : ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരള നടത്തുന്ന ഡിജിറ്റൽ മാർക്കറ്റിങ്ങ് ഓൺലൈൻ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്ഇഒ (SEO), സോഷ്യൽ മീഡിയ മാർക്കറ്റിംഗ്, ഗൂഗിൾ ആഡ്സ്, കണ്ടന്റ് മാർക്കറ്റിങ്ങ് തുടങ്ങിയ മേഖലകളിൽ പ്രായോഗിക പരിശീലനം നൽകും. താല്പര്യമുള്ളവർക്ക് bit.ly/dmasapk എന്ന ലിങ്കുവഴി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് : 9495999623, 9495999709










0 comments