ad
Deshabhimani

കുസാറ്റ് ക്യാറ്റ് ഫലം ഇന്ന്

plusone students
വെബ് ഡെസ്ക്

Published on Jun 04, 2025, 09:30 AM | 1 min read

കളമശേരി : കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല യുജി, പിജി പ്രോഗ്രാമുകളുടെ പ്രവേശനത്തിന്‌ നടത്തിയ കോമൺ അഡ്മിഷൻ ടെസ്റ്റിന്റെ (CAT 2025) ഫലം ബുധൻ പകൽ 12.30ന്‌ പ്രഖ്യാപിക്കും. ഫലം പകൽ 3 മുതൽ ലഭ്യമാകും. വിവരങ്ങൾക്ക്‌: https://admissions.cusat.ac.in




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home