ad
Deshabhimani

അസാപ് കേരളയിൽ അക്കാദമിക് കൗൺസിലർ

ASAP.jpg
വെബ് ഡെസ്ക്

Published on May 16, 2026, 09:48 AM | 1 min read

തിരുവനന്തപുരം : ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയിൽ അക്കാദമിക് കൗൺസിലർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ ഇപ്പോൾ അപേക്ഷിക്കാം. ബിരുദമാണ് അടിസ്ഥാന യോഗ്യത. ടെലി-കോളിംഗ്, കസ്റ്റമർ സർവീസ് അല്ലെങ്കിൽ അക്കാദമിക് കൗൺസിലിംഗ് മേഖലകളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം .എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് bit.ly/asapac26 എന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി- മെയ് 17.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home