യുപിഎസ്‌സി 41 തസ്‌തികയിൽ അപേക്ഷ ക്ഷണിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 28, 2020, 06:28 PM | 0 min read

 യുപിഎസ്‌സി 41 തസ്‌തികകളിൽ വിജ്ഞാപനം പുറപ്പെടുവിച്ചു. അഗ്രികൾച്ചർആൻഡ്‌ ഫാർമേഴ്‌സ്‌ വെൽഫയർ മിനിസ്‌ട്രിയിൽ ജൂനിയർ സയന്റിഫിക്‌ ഓഫീസർ 2, റീജണൽ ഹോം ഇക്കണോമിക്‌സ്‌ 1, മിനിസ്‌ടി ഓഫ്‌ ജൽ ശക്തിയിൽ  സയന്റിസ്‌റ്റ്‌ ബി (സിവിൽ എൻജിനിയറിങ്‌) 7, സയന്റിസ്‌റ്റ്‌ ബി (സിവിൽ എൻജിനിയറിങ്‌) 24, സയന്റിസ്‌റ്റ്‌ ബി (ഇലക്ട്രിക്കൽ എൻജിനിയറിങ്‌) 2, സയന്റിസ്‌റ്റ്‌ ബി (മെക്കാനിക്കൽ എൻജിനിയറിങ്‌) 2,സയന്റിസ്‌റ്റ്‌ ബി (എൻവയോൺമെന്റൽ എൻജിനിയറിങ്‌) 2, സയന്റിസ്‌റ്റ്‌ ബി(ജിയോ ഫിസിക്‌സ്‌) 1 എന്നിങ്ങനെയാണ്‌ ഒഴിവ്‌.
www.upsconline.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച്‌ 12.



deshabhimani section

Related News

View More
0 comments
Sort by

Home