ad
Deshabhimani

പോളിടെക‌്നിക‌് സ്പോട്ട് അഡ്മിഷൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 28, 2018, 05:10 PM | 0 min read


കളമശേരി

കളമശേരി, കോതമംഗലം ഗവ. പോളിടെക‌്നിക്കുകളിൽ 31നും പെരുമ്പാവൂർ ഗവ. പോളിടെക‌്നിക്കിൽ ആഗസ്റ്റ് ഒന്നിനും കളമശേരി വനിതാ പോളിടെക‌്നിക്കിൽ 31, ആഗസ‌്ത‌് ഒന്ന് തീയതികളിലും സ്പോട്ട് അഡ്മിഷൻ നടക്കും. ഒരേ സമയം ഒന്നിൽ കൂടുതൽ അഡ്മിഷനിൽ പങ്കെടുക്കുന്നതിന് പ്രോക്സി ഫോം ഉപയോഗിച്ച് പകരക്കാരനെ നിയോഗിക്കാം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home