പ്ലസ് വൺ പരീക്ഷ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 23, 2024, 08:17 PM | 0 min read

തിരുവനന്തപുരം > മാർച്ചിൽ നടന്ന ഹയർസെക്കൻഡറി ഒന്നാംവർഷ പരീക്ഷകളുടെ പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന എന്നിവയുടെ ഫലം പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പോർട്ടലിൽ ഫലം ലഭ്യമാണ്. വെബ്സൈറ്റ്: www.dhsekerala.gov.in



deshabhimani section

Related News

View More
0 comments
Sort by

Home