റെയിൽ കോച്ച്‌ 
ഫാക്ടറിയിൽ 


Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 14, 2023, 07:17 PM | 0 min read

ഇന്ത്യൻ റെയിൽവേയുടെ കപുർത്തല റെയിൽ കോച്ച്‌ ഫാക്ടറിയിൽ അപ്രന്റിസിന്റെ 550 ഒഴിവുണ്ട്‌. ഫിറ്റർ, വെൽഡർ, മെഷീനിസ്‌റ്റ്‌, പെയിന്റർ, കാർപെന്റർ, ഇലക്‌ട്രീഷ്യൻ, എസി –- റെഫ്രിജറേഷൻ മെക്കാനിക്‌  ട്രേഡുകളിലാണ്‌ അവസരം. പ്രായം: 15 – -24. പത്താംക്ലാസ്‌ വിജയിച്ചവർക്ക്‌ അപേക്ഷിക്കാം. നാഷണൽ ട്രേഡ്‌ സർട്ടിഫിക്കറ്റ്‌ ഉണ്ടായിരിക്കണം. അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച്‌ നാല്‌.  വിശദവിവരങ്ങൾക്ക്‌ www.rcf.indianrailways.gov.in  കാണുക.



deshabhimani section

Related News

View More
0 comments
Sort by

Home