ad
Deshabhimani

എൻപിസിഐഎൽ 
208 ട്രെയിനി/അസിസ്റ്റന്റ്

എൻപിസിഐഎൽ  

വെബ് ഡെസ്ക്

Published on Jun 04, 2025, 02:33 PM | 1 min read

കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ സ്റ്റൈപ്പൻഡറി ട്രെയിനി/ടെക്നീഷ്യൻ, അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 208 ഒഴിവുണ്ട്. ഗുജറാത്തിലെ കക്രപ്പാറ സൈറ്റിലാണ് ഒഴിവ്. തസ്തികകളും ഒഴിവും: സ്റ്റൈപ്പൻഡറി ട്രെയിനി/സയന്റിഫിക് അസിസ്റ്റന്റ്- 17, സ്റ്റൈപ്പൻഡറി ട്രെയിനി/ടെക്നീഷ്യൻ -171, അസിസ്റ്റന്റ് (എച്ച്ആർ/ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്/കോൺട്രാക്ട്‌സ്‌ ആൻഡ് മെറ്റീരിയൽസ് മാനേജ്മെന്റ്)- 20. യോഗ്യത: ബിരുദം/എൻജിനിയറിങ് ഡിപ്ലോമ. a: ഓൺലൈനായി ജൂൺ 17 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ www.npcilcareers.co.inൽ ലഭിക്കും.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home