ad
Deshabhimani

Articles

1941 ജൂൺ 22ന് ജർമനി സോവിയറ്റ് യൂണിയനെ ആക്രമിച്ച്‌, അനാക്രമണസന്ധി ലംഘിച്ചു. രണ്ടുകോടി റഷ്യൻ പൗരന്മാർ തങ്ങളുടെ ജീവൻ നൽകിയാണ് ഹിറ്റ്‌ലർ സഖ്യത്തെ തകർത്തെറിഞ്ഞത്. മാന1941 ജൂൺ 22ന് ജർമനി സോവിയറ്റ് യൂണിയനെ ആക്രമിച്ച്‌, അനാക്രമണസന്ധി ലംഘിച്ചു. രണ്ടുകോടി റഷ്യൻ പൗരന്മാർ തങ്ങളുടെ ജീവൻ നൽകിയാണ് ഹിറ്റ്‌ലർ സഖ്യത്തെ തകർത്തെറിഞ്ഞത്. മാനവചരിത്രത്തിലെ മഹാത്യാഗമാണ് സോവിയറ്റ് യൂണിയന്റെ ഫാസിസ്റ്റ് വിരുദ്ധ യുദ്ധവിജയം. വചരിത്രത്തിലെ മഹാത്യാഗമാണ് സോവിയറ്റ് യൂണിയന്റെ ഫാസിസ്റ്റ് വിരുദ്ധ യുദ്ധവിജയം.

ഇതോ സതീശന്റെ 
‘നെഹ്റുവിയൻ നയം’

V D Satheesan Cartoon
avatar
കെ വി അബ്ദുൾ ഖാദർ

Published on Jun 12, 2026, 06:00 AM | 4 min read

മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ സോവിയറ്റ് യൂണിയനിൽ മഴപെയ്യുമ്പോൾ ഇവിടെ കുടപിടിക്കുന്നവരാണ് കമ്യൂണിസ്റ്റുകാരെന്ന് പരിഹസിക്കുന്നത് കേട്ടു. താനൊരു നെഹ്റുവിയനാണെന്ന് സ്വയം അവകാശപ്പെടുന്ന ആളാണ് സതീശൻ. ജവാഹർലാൽ നെഹ്റു ജീവിതാവസാനംവരെ ഉയർത്തിപ്പിടിച്ച നയങ്ങൾ കോൺഗ്രസ് ഏതാണ്ട് ഉപേക്ഷിച്ചുകൊണ്ടിരിക്കുന്ന വേളയിൽ സത്യത്തിൽ സതീശന്റെ പ്രസ്‌താവനയിൽ അത്ഭുതമൊന്നുമില്ല. തന്റെ അവകാശവാദങ്ങൾ യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നതല്ലെന്ന് വി ഡി സതീശൻ നിരന്തരമായി തെളിയിക്കുകയാണ്. ഹിറ്റ്‌ലർ–മുസ്സോളിനി ഫാസിസ്റ്റ് ആധിപത്യത്തിൽനിന്ന് മാനവരാശിയെ മോചിപ്പിക്കാൻ സോവിയറ്റ് യൂണിയനും സ്റ്റാലിനും വഹിച്ച പങ്ക് മഹത്തരമായിരുന്നു. ജവാഹർലാൽ നെഹ്റുതന്നെ ഇക്കാര്യങ്ങൾ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്‌. 1953ല്‍ സ്റ്റാലിൻ മരിച്ചപ്പോൾ ഇന്ത്യൻ പാർലമെന്റിൽ നെഹ്റു നടത്തിയ ചരമോപചാരപ്രസംഗം വികാരനിർഭരമായിരുന്നു. ഇപ്പോൾ വി ഡി സതീശനും രേവന്ത് റെഡ്ഡിയുമൊക്കെ നടത്തിക്കൊണ്ടിരിക്കുന്ന ആർഎസ്എസ് അനുകൂല നിലപാടുകളും ഹിറ്റ്‌ലർസ്‌തുതിയും കോൺഗ്രസിന്റെ ആദ്യകാലനയങ്ങൾക്ക് വിരുദ്ധമാണ്. ​യഥാർഥത്തിൽ രണ്ടാം ലോകയുദ്ധത്തിന്റെ നാൾവഴികൾ പഠിക്കുന്ന ആർക്കും സോവിയറ്റ് യൂണിയന്റെയും സ്റ്റാലിന്റെയും ചരിത്രപരമായ സംഭാവനകളെ നിഷേധിക്കാനാകില്ല. 1930കളുടെ അവസാനം ഹിറ്റ്‌ലറുടെ ജർമനി യൂറോപ്പിനും ലോകത്തിനാകെയും കടുത്ത ഭീഷണിയായി മാറി. കൂട്ടായ പോരാട്ടത്തിലൂടെ ഹിറ്റ്‌ലറെ ചെറുക്കണമെന്ന നിലപാടാണ് സോവിയറ്റ് യൂണിയൻ സ്വീകരിച്ചത്. ബ്രിട്ടനും ഫ്രാൻസുമായി ചേർന്ന് ഫാസിസ്റ്റ് വിരുദ്ധസഖ്യം രൂപീകരിക്കാൻ സോവിയറ്റ് യൂണിയൻ ശ്രമിച്ചു. പക്ഷേ, അങ്ങനെയുള്ള സഖ്യത്തിന്‌ ബ്രിട്ടൻ ആ ഘട്ടത്തിൽ തയ്യാറായില്ല. സോവിയറ്റ് വിരുhttps://www.deshabhimani.com/articles-periodicals/india--soviet-union-vd-satheesan--93845ദ്ധവും കമ്യൂണിസ്റ്റ് വിരുദ്ധവുമായ മുതലാളിത്ത ലോകത്തിന്റെ നിലപാടുകളാണ് ആദ്യ സഖ്യനീക്കം ഇല്ലാതാക്കിയത്. ഹിറ്റ്‌ലറുടെ ആക്രമണം സോവിയറ്റ് യൂണിയനുനേരെ നടക്കട്ടെ എന്നായിരുന്നു സാമ്രാജ്യത്വ രാജ്യങ്ങളുടെ നിലപാട്. ഒക്‌ടോബർ സോഷ്യലിസ്റ്റ് വിപ്ലവം നടന്നിട്ട് രണ്ടുപതിറ്റാണ്ടുമാത്രമേ അന്നായിരുന്നുള്ളൂ. ​ഒറ്റപ്പെടുത്തി തകർക്കുകയെന്ന പാശ്ചാത്യ കള്ളക്കളി പരാജയപ്പെടുത്താൻ മറ്റു മാർഗങ്ങളൊന്നും സോവിയറ്റ് യൂണിയനുമുന്നിൽ ഉണ്ടായിരുന്നില്ല. അങ്ങനെയാണ് 1939 ആഗസ്ത്‌ 23ന് സ്റ്റാലിൻ ഹിറ്റ്‌ലറുമായി അനാക്രമണസന്ധിയിൽ ഒപ്പുവച്ചത്. ഹിറ്റ്‌ലറുടെ ജൂതഹത്യാനയത്തെ ശക്തമായി എതിർത്ത് പോരാടിയത് ജർമനിയിലെ കമ്യൂണിസ്റ്റുകാരാണ്‌. കോൺസൻട്രേഷൻ ക്യാമ്പിലെ തടവുകാരിൽ നല്ല പങ്കും കമ്യൂണിസ്റ്റുകാരായിരുന്നു. ജർമൻ പാർലമെന്റിന് തീവച്ചത് കമ്യൂണിസ്റ്റുകാരാണെന്ന നുണക്കഥ വിളിച്ചുപറഞ്ഞത് ജോസഫ് ഗീബൽസായിരുന്നു. പത്തുലക്ഷത്തോളം കമ്യൂണിസ്റ്റ് ഇടതുപക്ഷ പ്രവർത്തകർ ആ കാലത്ത് കൊലചെയ്യപ്പെട്ടു. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സോവിയറ്റ് യൂണിയൻ നടത്തിയത് തന്ത്രപരമായ നീക്കമായിരുന്നു.

തങ്ങളുടെ സേനയ്‌ക്ക്‌ തയ്യാറെടുപ്പുകൾ നടത്താൻ സമയം വേണമായിരുന്നു, തങ്ങളുടെ വ്യവസായവികസനത്തിനും അന്ന് സമയം അനിവാര്യമായിരുന്നു. ​1941 ജൂൺ 22ന് ജർമനി സോവിയറ്റ് യൂണിയനെ ആക്രമിച്ച്‌, അനാക്രമണസന്ധി ലംഘിച്ചു. രണ്ടുകോടി റഷ്യൻ പൗരന്മാർ തങ്ങളുടെ ജീവൻ നൽകിയാണ് ഹിറ്റ്‌ലർ സഖ്യത്തെ തകർത്തെറിഞ്ഞത്. മാനവചരിത്രത്തിലെ മഹാത്യാഗമാണ് സോവിയറ്റ് യൂണിയന്റെ ഫാസിസ്റ്റ് വിരുദ്ധ യുദ്ധവിജയം. സ്റ്റാലിന്റെ പ്രിയപുത്രൻ യാക്കോവ് ദഷ്ഗാഷ്വലി 1943 ഏപ്രിലിൽ ഹിറ്റ്‌ലറുടെ തടവറയിലാണ് കൊല്ലപ്പെട്ടത്. യാക്കോവിനെ വിട്ടേക്കാം പക്ഷേ, സോവിയറ്റ് യൂണിയൻ പിടികൂടിയ തങ്ങളുടെ ആളുകളെ വിട്ടുതരണമെന്ന ഹിറ്റ്‌ലറുടെ ആവശ്യം സ്റ്റാലിൻ തള്ളുകയായിരുന്നു. തന്റെ മകന്റെ ജീവത്യാഗവും രണ്ടുകോടി പൗരന്മാരുടെ സമർപ്പണത്തിന്റെ ഭാഗമായാണ് സ്റ്റാലിൻ കണ്ടത്. ഹിറ്റ്‌ലറെ തോൽപ്പിച്ച് വിശ്വചരിത്രത്തിൽ നവവിമോചനത്തിന്റെ വിപ്ലവവെളിച്ചം തെളിച്ച മഹാത്യാഗത്തെ ഇന്ന് അധിക്ഷേപിക്കുന്നത് വഞ്ചനാപരമാണ്. ​ഇന്ത്യയുടെ വ്യവസായവികസനത്തിന്റെ അടിത്തറ നമുക്കുവേണ്ടി സൃഷ്‌ടിച്ചത് സോവിയറ്റ് യൂണിയനായിരുന്നുവെന്നത്‌ സതീശനാദി കോൺഗ്രസുകാർ വിസ്‌മരിച്ചാലും ചരിത്രത്തിലെ രജതരേഖയായി നിലനിൽക്കും. ഇന്ത്യ സ്വതന്ത്രമായശേഷം നമ്മുടെ രാജ്യത്തിന് സ്വന്തമായി സൂചിയോ മൺവെട്ടിയോ നിർമിക്കാൻ കഴിയുമായിരുന്നില്ല. ഉരുക്ക് നിർമിക്കാനുള്ള സാങ്കേതികവിദ്യയോ സംവിധാനമോ നമുക്കുണ്ടായിരുന്നില്ല. ഇന്ത്യയാകട്ടെ അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളുടെയെല്ലാം സഹായം തേടി. നമ്മളെ സഹായിക്കാൻ ആരും തയ്യാറായില്ല. എന്നാൽ, സോവിയറ്റ് യൂണിയൻ സാങ്കേതികവും സാമ്പത്തികവുമായ എല്ലാ സഹായവും വാഗ്‌ദാനം ചെയ്‌തു. സാമ്രാജ്യത്വം മറ്റു രാജ്യങ്ങളെ ചൂഷണം ചെയ്യുകമാത്രം ചെയ്യുമ്പോൾ എങ്ങനെയാണ് സോവിയറ്റ് യൂണിയൻ നമ്മളെ സഹായിച്ചതെന്നറിയാൻ ചരിത്രം പഠിക്കണം. ഡോളറിലോ റൂബിളിലോ അല്ല ഇന്ത്യൻ രൂപയുടെ വിനിമയനിരക്കിലാണ് അവർ നമ്മളെ സഹായിച്ചത്. ​"ആരോടും പരിഭവമില്ലാതെ' എന്ന എം കെ കെ നായരുടെ ആത്മകഥയിൽ ഭിലായ് ഉരുക്കുനിർമാണശാലയുടെ പ്രവർത്തനാരംഭത്തെക്കുറിച്ചും സോവിയറ്റ് എൻജിനിയർമാരുടെ സംഭാവനകളെക്കുറിച്ചും പറയുന്നുണ്ട്. 1955ൽ നെഹ്‌റു സർക്കാരാണ് എം കെ കെ നായരെ ഭിലായ് ഉരുക്കുനിർമാണശാലയുടെ സ്‌പെഷ്യൽ ഓഫീസറായി നിയമിക്കുന്നത്. ഇന്ത്യ അന്നോളം കണ്ടിട്ടില്ലാത്ത ബൃഹദ്പദ്ധതിയായിരുന്നു ശാലയുടെ നിർമാ1941 ജൂൺ 22ന് ജർമനി സോവിയറ്റ് യൂണിയനെ ആക്രമിച്ച്‌, അനാക്രമണസന്ധി ലംഘിച്ചു. രണ്ടുകോടി റഷ്യൻ പൗരന്മാർ തങ്ങളുടെ ജീവൻ നൽകിയാണ് ഹിറ്റ്‌ലർ സഖ്യത്തെ തകർത്തെറിഞ്ഞത്. മാനവചരിത്രഇതോ സതീശന്റെ 
‘നെഹ്റുവിയൻ നയം’ത്തിലെ മഹാത്യാഗമാണ് സോവിയറ്റ് യൂണിയന്റെ ഫാസിസ്റ്റ് വിരുദ്ധ യുദ്ധവിജയം. ണം. അദ്ദേഹത്തിhttps://www.deshabhimani.com/articles-periodicals/india--soviet-union-vd-satheesan--93845ന്റെ പുസ്‌തകത്തിൽ ഭിലായ് പ്ലാന്റിന്റെ വിസ്‌തൃതി പറയുന്നത് നമ്മെ അത്ഭുതപ്പെടുത്തും. 1,18,000 ടൺ യന്ത്രോപകരണങ്ങൾ, ഭൂമി തയ്യാറാക്കുന്നതും മണ്ണ് മാറ്റാനും 68 ലക്ഷം ക്യൂബിക് മീറ്റർ, ഇഷ്‌ടികപ്പണി 85,000 ക്യൂബിക് മീറ്റർ, ഉരുക്ക് ഉരുപ്പടികൾ ഒരുലക്ഷം ടൺ, റിഫ്രാക്‌ടറി ചൂടുകട്ടകൾ 1,63,000 ടൺ, റെയിൽവേ ലൈൻ വലിക്കേണ്ടിവന്നത് 101 കിലോമീറ്റർ, ഭൂഗർഭ കേബിൾ 123 കിലോമീറ്റർ– ഇതെല്ലാം പ്ലാന്റിന്റെ പൂർത്തീകരണത്തിന്‌ വേണ്ടിവന്നു.

ശൈത്യമേഖലയിൽനിന്ന് വന്ന റഷ്യക്കാർ ഭിലായിലെ കടുത്ത ചൂടിൽ പണിയെടുക്കുന്നത് കണ്ട് താൻ വിസ്‌മയിച്ചിട്ടുണ്ടെന്നും നായർ പുസ്‌തകത്തിൽ പറയുന്നു (പേജ് 323, 365, 383...). രാഷ്‌ട്രവികസനത്തിനായുള്ള മറ്റനേകം പദ്ധതികളും സോവിയറ്റ് യൂണിയൻ ഇന്ത്യക്കായി നൽകി. ഇന്ത്യൻ ദേശീയ സുരക്ഷ പ്രതിസന്ധിയിലായ ചരിത്രഘട്ടത്തിൽ നമ്മളെ സഹായിക്കാൻ ഓടിയെത്തിയതും സോവിയറ്റ് യൂണിയനായിരുന്നു. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന 1971 കാലഘട്ടത്തിലായിരുന്നു അത്. പാകിസ്ഥാനിൽനിന്ന് ബംഗ്ലാദേശ് വിമോചിപ്പിക്കപ്പെടുന്ന സന്ദർഭം. ഇന്ത്യ മുജീബ് റഹ്‌മാന്റെ നേതൃത്വത്തിലുള്ള വിമോചനപോരാട്ടത്തെ പിന്തുണച്ചു, പാകിസ്ഥാൻ പക്ഷത്തായിരുന്ന അമേരിക്കൻ സാമ്രാജ്യത്വം ഇന്ത്യയെ ഭീഷണിപ്പെടുത്തി. അമേരിക്കയുടെ ഏഴാം കപ്പൽപ്പട ഇന്ത്യയെ ലക്ഷ്യമിട്ട് ഇന്ത്യൻ സമുദ്രത്തിൽ നങ്കൂരമിട്ടു. ഇന്തോ–സോവിയറ്റ് സൗഹൃദ ഉടമ്പടി ഇന്ദിരാഗാന്ധിയും ബ്രഷ്നേവും ഒപ്പിടുന്നത് അക്കാലത്താണ്. ഇന്ത്യയെ മറ്റേതെങ്കിലും രാജ്യം ആക്രമിച്ചാൽ സോവിയറ്റ് യൂണിയൻ ഇടപെടുമെന്ന് കരാറിൽ വ്യവസ്ഥയുണ്ട്. സോവിയറ്റ്‌ നാവികസേന ഇന്ത്യൻ സംരക്ഷണത്തിനായി നീങ്ങിയപ്പോൾ അമേരിക്കയുടെ ഏഴാം കപ്പൽപ്പട പിൻവലിഞ്ഞു. ഇന്ത്യൻ സുരക്ഷയ്‌ക്ക് സോവിയറ്റ് നാടിന്റെ സംഭാവന. ഇതെല്ലാം ചരിത്രസംഭവങ്ങളാണ്. ഇന്ത്യയിലെ വർത്തമാനകാല ഭരണാധികാരികൾ അമേരിക്കൻ ചങ്ങാത്തത്തിന്റെ അപമാനകരമായ അവഹേളനങ്ങൾ ഏറ്റുവാങ്ങുമ്പോൾ, പഴയ സംഭവങ്ങൾ അവ1941 ജൂൺ 22ന് ജർമനി സോവിയറ്റ് യൂണിയനെ ആക്രമിച്ച്‌, അനാക്രമണസന്ധി ലംഘിച്ചു. രണ്ടുകോടി റഷ്യൻ പൗരന്മാർ തങ്ങളുടെ ജീവൻ നൽകിയാണ് ഹിറ്റ്‌ലർ സഖ്യത്തെ തകർത്തെറിഞ്ഞത്. മാനവചരിത്രത്തിലെ മഹാത്യാഇന്ത്യ മുജീബ് റഹ്‌മാന്റെ നേതൃത്വത്തിലുള്ള വിമോചനപോരാട്ടത്തെ പിന്തുണച്ചു, പാകിസ്ഥാൻ പക്ഷത്തായിരുന്ന അമേരിക്കൻ സാമ്രാജ്യത്വം ഇന്ത്യയെ ഭീഷണിപ്പെടുത്തി. അമേരിക്കയുടെ ഏഴാം കപ്പൽപ്പട ഇന്ത്യയെ ലക്ഷ്യമിട്ട് ഇന്ത്യൻ സമുദ്രത്തിൽ നങ്കൂരമിട്ടു. ഗമാണ് സോവിയറ്റ് യൂണിയന്റെ ഫാസിസ്റ്റ് വിരുദ്ധ യുദ്ധവിജയം. ർ ഓർക്കാൻ താൽപ്പര്യപ്പെടില്ല. കമ്യൂണിസ്റ്റ് വിരുദ്ധതയുടെ പേരിൽ കോൺഗ്രസിന്റെ പുതിയ മുഖ്യമന്ത്രി ചരിത്രത്തെ jim carry comedy oscarകണ്ണടച്ച് നിഷേധിക്കുന്നു. സ്വന്തം പാർടിനേതാക്കളുടെ പാരമ്പര്യത്തെയും അദ്ദേഹം അവമതിക്കുന്നു.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home