കെ ആര്‍ ഗൗരിയമ്മയ്ക്ക് പിറന്നാള്‍ സമ്മാനമായി ഛായാചിത്രവുമായി ചിത്രകാരി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 01, 2018, 10:09 AM | 0 min read

കാജല്‍ വരച്ച ഗൌരിയമ്മയുടെ ചിത്രം കൊച്ചി> കെ ആര്‍ ഗൗരിയമ്മയ്ക്ക് പിറന്നാള്‍ സമ്മാനമായി ഛായാചിത്രം. ചിത്രകാരിയായ കാജല്‍ ദത്താണ് ആലപ്പുഴയില്‍ ഗൗരിയമ്മയുടെ വീട്ടിലെത്തി ചിത്രം സമ്മാനിച്ചത്‌.

ഫേസ് ബുക്ക് പേജിലൂടെ അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ നിരവധിപേരുടെ ചിത്രങ്ങളുമായി ഒരു പോര്‍ട്രൈറ്റ്‌ പരമ്പര (Portrait series in Blue) കാജല്‍ ചെയ്യുന്നുണ്ട്. ഒപ്പം ഫോട്ടോ ഗ്രാഫുകളും വീഡിയോ ചിത്രങ്ങളും. ഫേസ് ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമായി  പോസ്റ്റ്‌ ചെയ്യുന്ന ഈ ചിത്ര പരമ്പരയിലെ ആദ്യ ചിത്രം ചെ ഗുവേരയുടേതായിരുന്നു ആ പരമ്പരയിലാണ് ഗൌരിയമ്മയുടെ ചിത്രവും ചെയ്തത്. ചേര്‍ത്തല സ്വദേശിയായ ചിത്രകാരി എസ്എന്‍ കോളേജിലെ പഠനത്തിനുശേഷം തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജില്‍നിന്നാണ് പെയിന്റിങ്ങില്‍ ബിരുദം നേടിയത്.

ഇന്‍സ്റ്റഗ്രാമില്‍ kajal deth  പേജിലും ഫേസ് ബുക്കില്‍ ഈ പേജിലും കാജലിന്റെ ചിത്രങ്ങളും ഫോട്ടോഗ്രാഫുകളും വീഡിയോ ചിത്രങ്ങളും ലഭ്യമാണ്.

അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ നിരവധിപേരുടെ ചിത്രങ്ങളുമായി ഒരു പോര്‍ട്രൈറ്റ്‌ പരമ്പരയും കാജല്‍ ചെയ്യുന്നുണ്ട്.ഫേസ് ബുക്കില്‍ പോസ്റ്റ്‌ ചെയ്യുന്ന ഈ ചിത്ര പരമ്പരയിലെ ആദ്യ ചിത്രവും ചെ ഗുവേരയുടേതായിരുന്നു.
ഞലമറ ാീൃല: വു://ംംം.റലവെമയവശാമിശ.രീാ/മൃമേെേഴല/ീിലാശിൌല്േശറലീമമെൃശയൌലേീരവലഴൌല്ലൃമ/682238

deshabhimani section

Related News

View More
0 comments
Sort by

Home