ad
Deshabhimani

പോർടെയ്‌റ്റ്‌ ഓഫ്‌ ബ്രിട്ടൻ അവാർഡ്‌ നേടി കീർത്തന രാജീവ്‌

Keerthana Rajeev.jpg

കീർത്തന രാജീവ്‌, അവാർഡ്‌ ലഭിച്ച ചിത്രം

വെബ് ഡെസ്ക്

Published on Jan 17, 2026, 01:47 PM | 1 min read

തിരുവനന്തപുരം: കീർത്തന രാജീവിന്‌ രാജ്യാന്തര ഫോട്ടോഗ്രാഫി മത്സരത്തിൽ അംഗീകാരം. ബ്രിട്ടീഷ്‌ ജേണൽ ഓഫ്‌ ഫോട്ടോഗ്രാഫിയുടെ വാർഷിക ഫോട്ടോഗ്രാഫി മത്സരത്തിൽ പോർടെയ്‌റ്റ്‌ ഓഫ്‌ ബ്രിട്ടൻ അവാർഡ്‌ നേടി. ‘ത്രെഡ്‌സ്‌ ഓഫ്‌ ഹോം: എ പ്രോർട്രെയ്‌റ്റ്‌ ഓഫ്‌ കേറ്റ്‌’ തെരഞ്ഞെടുക്കപ്പെട്ടത്‌.


ഇംഗ്ലണ്ടിലെ ജനങ്ങളുടെ വൈവിധ്യത്തെ ആഘോഷിക്കുന്നതിനാണ്‌ വർഷംതോറുമുള്ള മത്സരം. രാജ്യവ്യാപകമായി ഡിജിറ്റൽ വാളുകളിൽ നഗരങ്ങളിലും ഷോപ്പിങ്‌ മാളുകളിലും ട്രാൻസ്‌പോർട്ട്‌ ഹബ്ബുകളിലും ചിത്രം പ്രദർശിപ്പിക്കും. പ്രശസ്‌ത സംവിധായകൻ ടി കെ രാജീവ്‌കുമാറിന്റെ മകളാണ്‌ കീർത്തന. ലണ്ടനിൽ താമസിക്കുന്ന കീർത്തന ഫാഷൻ -േഫാട്ടോഗ്രാഫർകൂടിയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home