Deshabhimani

പ്രൊഫ. ടി വി ശശി   പുരസ്കാരം:  
പ്രബന്ധം ക്ഷണിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 11, 2024, 11:22 PM | 0 min read

ചിറ്റൂർ

  പ്രൊഫ. ടി വി ശശിയുടെ സ്മരണക്കായി മലയാളം ഗവേഷണവിദ്യാർഥികളുടെ മികച്ച പ്രബന്ധത്തിന് പുരസ്കാരം നൽകുന്നു. 2023 ജനുവരി മുതൽ ഡിസംബർ വരെയുള്ള  കാലയളവിൽ അവാർഡ് ചെയ്യപ്പെട്ട പ്രബന്ധങ്ങളാണ് പരിഗണിക്കുക. മികച്ച പ്രബന്ധത്തിന് 25,000 രൂപയുടെ ക്യാഷ് അവാർഡും ശിൽപ്പവും പ്രശസ്തിപത്രവും നൽകും. ആദ്യഘട്ട തിരഞ്ഞെടുപ്പിന്‌ പ്രബന്ധങ്ങളുടെ സംഗ്രഹവും പരിശോധനക്കുറിപ്പും ഡോ.വി ആർ അഞ്ജന, മലയാളവിഭാഗം, ഗവ.കോളേജ് ചിറ്റൂർ, ചിറ്റൂർ കോളേജ് (പി ഒ), പാലക്കാട് 678104 ഫോൺ: 9446635427 എന്ന വിലാസത്തിൽ മെയ് 15നകം തപാലിലോ[email protected] എന്ന ഇ-മെയിൽ വിലാസത്തിൽ പിഡിഎഫ് രൂപത്തിലോ  അയക്കണം.  വിവരങ്ങൾ https://forms.gle/uc1qd6mixnhw17t57 എന്ന ലിങ്കിലെ ഗൂഗിൾ ഫോമിൽ ചേർക്കണം.   പൂർണരൂപം ജൂൺ 15 നകം നൽകണം. z`



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home