പുടിൻ മരിച്ചാലേ യുദ്ധം 
അവസാനിക്കൂവെന്ന്‌ സെലൻസ്‌കി

zelensky on putin
വെബ് ഡെസ്ക്

Published on Mar 28, 2025, 02:57 AM | 1 min read


കീവ്‌ : റഷ്യന്‍ പ്രസിഡന്റ്‌ വ്‌ലാദിമിർ പുടിൻ ഉടൻ മരിക്കുമെന്ന വിവാ​ദ പരാമർശവുമായി ഉക്രയ്‌ൻ പ്രസിഡന്‍റ് വൊളോദിമിർ സെലെന്‍സ്കി. മൂന്ന് വർഷമായി തുടരുന്ന റഷ്യ–ഉക്രയ്‌ൻ യുദ്ധം പുടിൻ മരിച്ചാലേ അവസാനിക്കൂവെന്നും ഫ്രഞ്ച് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സെലൻസ്കി പറഞ്ഞു. ഉക്രയ്‌ൻ–--റഷ്യ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയുടെ മധ്യസ്ഥതയിൽ ചർച്ച തുടരുന്നതിനിടെയാണ്‌ സെലൻസ്കിയുടെ പരാമർശം.




deshabhimani section

Related News

View More
0 comments
Sort by

Home