Deshabhimani

യമനിൽ ഫുട്ബോൾ കളിക്കുകയായിരുന്ന 5 കുട്ടികൾ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു

junior football

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jul 13, 2025, 01:13 AM | 1 min read

ഏദൻ: തെക്കുപടിഞ്ഞാറൻ യമനിൽ ഫുട്ബോൾ കളിക്കുകയായിരുന്ന അഞ്ച് കുട്ടികൾ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തായ്‌സ് പ്രവിശ്യയിലെ അൽ-ഹഷ്‌മ ഉപജില്ലയിൽ വെള്ളിയാഴ്ച രാത്രിയാണ്‌ സംഭവം. തെക്കൻ യമനിലെ അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാരുമായി സഖ്യമുള്ള ഇസ്‌ലാ പാർടിയുടെ പിന്തുണയുള്ള തീവ്രവാദികളാണ്‌ പീരങ്കിഷെൽ പ്രയോഗിച്ചതെന്ന് ഹൂതി നിയന്ത്രണത്തിലുള്ള അൽ-മസിറ ടിവി റിപ്പോർട്ട്‌ചെയ്‌തു.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home