ad
Deshabhimani

ഗൾഫ് രാജ്യങ്ങളിൽ സിബിഎസ്ഇ 10, 12 പരീക്ഷകൾ മാറ്റിവെച്ചു

israel strikes in lebanon
വെബ് ഡെസ്ക്

Published on Mar 01, 2026, 04:59 PM | 1 min read

ന്യൂഡൽഹി: യുസ്- ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ബഹ്റെെൻ ഇറാൻ, കുവെെത്ത് ,ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ ​ഗൾഫ് രാജ്യങ്ങളിലും ഇറാനിലും 10, 12 സിബിഎസ്ഇപരീക്ഷകൾ മാറ്റിവെച്ചതായി സെൻട്രൽ ബോർഡ് ഓഫ് ഹയർ സെക്കന്ററി എഡ്യൂക്കേഷൻ അറിയിച്ചു. മാർച്ച് രണ്ട് തിങ്കളാഴ്ച്ച നിശ്ചയിച്ചിരുന്ന പരീക്ഷയാണ് മാറ്റിവെച്ചത്.

SSLC

യുസ്- ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ബഹ്റെെൻ ഇറാൻ കുവെെറ്റ് ഒമാൻ, ഖത്തർ, സൗദി , യുഎഇ എന്നീ ​ഗൾഫ് രാജ്യങ്ങളിലും ഇറാനിലും 10, 12 സിബിഎസ്ഇപരീക്ഷകൾ മാറ്റിവെച്ചതായി സെൻട്രൽ ബോർഡ് ഓഫ് ഹയർ സെക്കന്ററി എഡ്യൂക്കേഷൻ അറിയിച്ചു.

പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും ബോർ‌ഡ് അറിയിച്ചു. പരീക്ഷ സംബന്ധിച്ച മാർച്ച് മൂന്ന് ചൊവ്വാഴ്ച കാര്യങ്ങൾ നിരീക്ഷിക്കുകയും ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും മാർച്ച് അഞ്ച് മുതൽ തുടർന്നുള്ള പ രീക്ഷകൾ നടക്കുകയെന്നും സെൻട്രൽ ബോർഡ് ഓഫ് ഹയർ സെക്കന്ററി എഡ്യൂക്കേഷൻ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home