ad
Deshabhimani

print edition മെൽബണിലും ലണ്ടനിലും പ്രതിഷേധം

melbon

വിദ്യാർഥി പ്രക്ഷോഭത്തിന്‌ പിന്തുണയേകി മെല്‍ബണില്‍ നടത്തിയ കൂട്ടായ്മ

വെബ് ഡെസ്ക്

Published on Jul 25, 2026, 12:00 AM | 1 min read

മെൽബൺ : വിദ്യാർഥി പ്രക്ഷോഭത്തിന്‌ പിന്തുണയുമായി ഓസ്‌ട്രേലിയലിലെ ഇന്ത്യൻ കൂട്ടായ്മ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും വിദ്യാർഥികളുടെ ആത്മഹത്യയ്ക്ക് ഇടയാക്കിയ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.

വിദ്യാർഥികൾക്ക് നേരെ പൊലീസ് നടത്തിയ കിരാത ആക്രമണത്തിൽ കർശന നിയമ നടപടിയെടുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. യുകെയിലെ വിവിധ നഗരങ്ങളിലും സമാന പ്രതിഷേധമുയര്‍ന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home