ad
Deshabhimani

ക്വാണ്ടം കംപ്യൂട്ടിങ് ശിൽപ്പശാല തുടങ്ങി ​

Quantum Computing Workshop

കുസാറ്റ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ ആരംഭിച്ച ത്രിദിന ശിൽപ്പശാല കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ 
ഡോ. കെ കെ സാജു ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 25, 2026, 01:47 AM | 1 min read

കളമശേരി


കൊച്ചി സർവകലാശാല സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ ഇൻഫർമേഷൻ ടെക്‌നോളജി വിഭാഗം ക്വാണ്ടം കംപ്യൂട്ടിങ് വിഷയത്തിൽ ആരംഭിച്ച ത്രിദിന ശിൽപ്പശാല കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. കെ കെ സാജു ഉദ്ഘാടനം ചെയ്തു.


കുസാറ്റ് രജിസ്ട്രാർ ഡോ. എ യു അരുൺ, സ്കൂൾ ഓഫ് എൻജിനീയറിങ് പ്രിൻസിപ്പൽ ഡോ. പി അബ്ദുള്ള, ഐടി വിഭാഗം മേധാവി ഡോ. കെ ടി ജാബിർ എന്നിവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home