ലബനാനിൽ ഇസ്രയേൽ വ്യോമാക്രമണം

ഫയൽ ചിത്രം
ബെയ്‌റൂത്: ലബനാനിൽ ഇസ്രയേൽ വ്യോമാക്രമണം. നവംബറിലുണ്ടാക്കിയ വെടിനിർത്തൽ കരാർ വീണ്ടും ലംഘിച്ചാണ് ഞായറാഴ്ച തലസ്ഥാനമായ ബെയ്റൂത്തിന്റെ തെക്കൻ മേഖലയിലെ ദഹിയയിലാണ് ഇസ്രയേൽ ആക്രമണംനടത്തിയത്. ഹിസ്ബുള്ള മിസെെൽ ശേഖരം ലക്ഷ്യമിട്ടാണ് ആക്രമണംനടത്തിയതെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. ഇസ്രയേൽ നടപടിയെ ലബനാൻ അപലപിച്ചു.








0 comments