ad
Deshabhimani

ഇന്ത്യ–ഓസ്‌ട്രേലിയ പ്രതിരോധ 
മന്ത്രിമാരുടെ 
ചർച്ച ഇന്ന്‌

FLAG
വെബ് ഡെസ്ക്

Published on Jun 01, 2026, 12:59 AM | 1 min read

ന്യൂഡൽഹി : ഇന്ത്യ –-ഓസ്‌ട്രേലിയ പ്രതിരോധ മന്ത്രിതല ചർച്ച തിങ്കളാഴ്‌ച ഡൽഹിയിൽ നടക്കും. പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങ്ങും ഓസ്‌ട്രേലിയൻ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ റിച്ചാർഡ് മാർലസുമാണ്‌ ചർച്ചകളിൽ പങ്കെടുക്കുന്നത്‌. സൈനിക ബന്ധം ശക്തമാക്കൽ, ഇന്തോ–പ
സിഫിക്കിലെ ചൈനയുടെ മേധാവിത്വം ചെറുക്കൽ തുടങ്ങിയവയാണ്‌ പ്രധാന വിഷയങ്ങൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home