ad
Deshabhimani

പാപ്പുവ ന്യൂഗിനിയയിൽ ഭൂചലനം; 6.12 തീവ്രത രേഖപ്പെടുത്തി

earth quake

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Sep 20, 2026, 05:18 PM | 1 min read

പോർട്ട് മോർസ്ബേ: പാപ്പുവ ന്യൂ​ഗിനിയ മേഖലയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.12 തീവ്രത രേഖപ്പെടുത്തി. ശക്തമായ ഭൂചലനമാണെങ്കിലും ഇതുവരെ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട് ചെയ്തിട്ടില്ല.


ഭൂനിരപ്പിൽ നിന്ന് 114 കിലോമീറ്റർ (70.84 മൈൽ) ആഴത്തിലാണ് പ്രകമ്പനമുണ്ടായത്. ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് (GFZ) അറിയിച്ചു.








deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home